0%

Chapter Title : ?ഒരു കുത്ത് കഥ 16? [അജിത് കൃഷ്ണ]

കണക്കാകുന്നുള്ളു. അനു :എനിക്ക് അങ്ങനെ ആകാൻ പറ്റണില്ല അതല്ലേ പ്രശ്നം. ആൻസി :അതൊക്കെ റെഡി ആകും വന്നിട്ട് കുറച്ചു അല്ലെ ആയിട്ടുള്ളൂ. അനു :ഉം. ആൻസി :എന്നാൽ ശെരി ഞാൻ ചെല്ലട്ടെ ഡ്രസ്സ്‌ ഒക്കെ അടുക്കി വെക്കാൻ ഉണ്ട് വൈകുന്നേരം കാണാം. അനു :ചേച്ചി എത്ര മണി ആകുമ്പോൾ റെഡിആയി വരണം. ആൻസി :6:30ആകുമ്പോൾ വന്നാൽ മതി, അല്ലേ വേണ്ട ഞാൻ ഇങ്ങോട്ട് വരാം. അനു തലയാട്ടി കാണിച്ചു. ആൻസി കൈയിൽ ഇരുന്ന ഗ്ലാസ്‌ റ്റിപ്പോയിൽ വെച്ച് പുറത്തേക്ക് ഇറങ്ങി. അനുവും ആൻസിയെ അനുഗമിച്ചു. ആൻസി പുറത്തേക്ക് ഇറങ്ങി കൈ കാണിച്ചു തിരിഞ്ഞപ്പോൾ മേനോൻ അങ്കിൾ അങ്ങോട്ട്‌ കയറി വന്നു. മേനോൻ :അല്ല ഇതെന്താ വല്ല വിശേഷം വല്ലതും ഉണ്ടോ. ആൻസി :വിശേഷം ഒന്നും ഇല്ല അങ്കിൾ ഞാൻ വെറുതെ ഇങ്ങോട്ട് ഒക്കെ വന്നു അത്രേ ഉള്ളൂ. പുള്ളിക്കാരി പറയുവാർന്നു ഒറ്റയ്ക്ക് ഇരുന്നു ബോർ അടിച്ചു ഇരിക്കുക ആയിരുന്നു എന്ന്. മേനോൻ :ബോർ അടി ആണെങ്കിൽ പറഞ്ഞാൽ പോരെ ഞാൻ ഇവിടെ വെറുതെ ഇരിക്കുവല്ലേ വിളിച്ചാൽ പോരെ. അനുവിനു കാര്യം മനസ്സിൽ ആയി എന്താണ് എന്ന് അയാൾ ഉദ്ദേശിച്ചത്. ആൻസി :അതെ എന്റെ പൊന്ന് അനു പട്ടാളത്തിൽ ഉള്ളപ്പോൾ നടന്ന കഥകൾ കേട്ട് എന്നെ കുറേ വെറുപ്പിച്ചത് ആണ്. അനു ഒരു വിളറിയ പുഞ്ചിരി മാത്രമേ അപ്പോൾ കൊടുക്കാൻ കഴിഞ്ഞുള്ളു. മേനോൻ :അനു മോളെ കുറച്ചു വെള്ളം തരാമോ കുടിക്കാൻ. അനു തലയാട്ടുക മാത്രം ചെയ്തു. ആൻസി :എന്നാൽ ഞാൻ ചെല്ലട്ടെ കുറച്ചു തിരക്ക് ഉണ്ട്. ആൻസി

💬 Comments

View all comments