0%

Chapter Title : ?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ]

ആൻസി :അതെ അങ്ങനെ തന്നെ ആണ് പതിവ്. ദേ സത്യം പറയാല്ലോ ജെറിച്ചായനും ഉണ്ടായിരുന്നേൽ ഒന്നല്ല ഒരു മൂന്നു നാല് പെഗ് ഞാൻ തീർത്തേനെ.. ആൻസിയുടെ വർത്താനം കേട്ടപ്പോൾ അനു വീണ്ടും ഒന്ന് ഞെട്ടി. ഈശ്വര ആൻസി ചേച്ചി മദ്യപിക്കുമോ !!!അവർ അത് പച്ചയായി പറഞ്ഞപ്പോൾ ആണ് അനുവിനു മനസ്സിലായതും. ആൻസി :അതെ ഈ കൊച്ചിന് വണ്ടി ഡ്രൈവ് ചെയ്യാൻ അറിയില്ല. വെള്ളമടിച്ചു വണ്ടി ഓടിച്ചാൽ ഞാനും ഇതും വഴിയിൽ ആകും മക്കളെ. അർജുൻ :അതെന്ന വർത്താനം ആണ് ചേട്ടത്തി. ഒന്ന് രണ്ടു പെഗ്ഗിൽ ഒക്കെ ചേട്ടത്തി മണി മണിപോലെ നടക്കും എന്ന് എനിക്ക് അറിയില്ലേ. രമേശ്‌ :അതെ ഒരു കമ്പനി താന്നെ !!എന്തായാലും നമ്മൾ വല്ലപ്പോഴും ഒക്കെ അല്ലെ കാണുന്നത്. ആൻസി അനുവിനെ നോക്കി. അനു വേണ്ട എന്ന് തലയാട്ടി.
രമേശ്‌ :അനുവിന്റെ മുഖം കണ്ടാൽ അറിയാം ആൻസിയോട് വേണ്ട എന്ന് ഉള്ള ഭാവം ആണെന്ന്. എടോ ഞങ്ങൾ എല്ലാം ഒരു ഫ്ലാറ്റിൽ ഇരുന്നു കൂട്ടമായി വെള്ളമടി നടത്തിയ ടീം ആണ്. പിന്നെ ജോലിയും പ്രശ്നങ്ങളും എല്ലാം വന്നപ്പോൾ കുറച്ചു എളുപ്പത്തിന് അവിടെ നിന്ന് ഇങ്ങോട്ട് ഷിഫ്റ്റ്‌ ആകേണ്ടി വന്നു. അർജുൻ :ഒരു കാര്യം ചെയ്യാം നമുക്ക് മുകളിലേക്ക് പോകാം!!!! അല്ലെങ്കിൽ അവിടെ വേണോ അതോ ഇവിടെ കൊണ്ട് വരണോ""! ആൻസി :ഇവിടെ ഓഹ് ശെരിയാവില്ല നമുക്ക് മുകളിലേക്ക് പോകാം അതാകുമ്പോൾ ഒരു പ്രൈവസി കിട്ടും. ഷഫീഖ് :എന്നാ വെരിന് നമുക്ക് മുകളിൽ പോവാം !!! പെട്ടെന്ന് അനു ആൻസിയുടെ കൈയിൽ കയറി പിടിച്ചു. വേണ്ട

💬 Comments

View all comments