0%

Chapter Title : ?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ]

എന്ന രീതിയിൽ തല കുലുക്കി കാണിച്ചു. രമേശ്‌ :കഷ്ടം ഉണ്ട് കേട്ടോ എടോ ഞങ്ങളെ അന്യരായി കാണല്ലേ പ്ലീസ് !!!. താൻ കഴിക്കണ്ട ആൻസി കഴിച്ചോട്ടെ. ആൻസി :അനു പേടിക്കണ്ട ഞാൻ ഓവർ ആകില്ല. ജെറിച്ചായന്റെ കൂടെ ഇത് പതിവ് ആണ്. അർജുൻ :അത്രേ ഉള്ളു. താൻ ഇപ്പോൾ വന്നത് കൊണ്ടാണ് ഇതിന് മുൻപേ ഇടയ്ക്ക് ഇത്പോലെ ഒരു പാർട്ടി ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഞങ്ങൾ ഒക്കെ പോയി കഴിഞ്ഞപ്പോൾ അതെല്ലാം പോയി. സൊ കുറച്ചു സമയം നമുക്ക് സൊറ പറഞ്ഞു ഇരിക്കാം... അനുവിന് തിരിച്ചു എന്തെങ്കിലും പറയാൻ പറ്റും മുൻപേ ആൻസി അവരുടെ പിറകെ ലിഫ്റ്റിൽ കയറി. ഇനി എന്ത് ചെയ്യാൻ കൂടെ കേറുക തന്നെ വേറെ വഴിയില്ല. അനുവും കയറി കഴിഞ്ഞു ലിഫ്റ്റ് ഡോർ അടഞ്ഞു അത് മുകളിലേക്കു പോയി ഫോർത് ഫ്ലോറിൽ നിന്നു. അവിടെ നിന്ന് മുൻപോട്ടു പോയി വലത്തേക്ക് തിരിഞ്ഞപ്പോൾ ഷഫീഖ് കീ എടുത്തു ഡോർ തുറന്നു ഉള്ളിലേക്ക് കയറി ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു. രമേശ്‌ :ജെറിയോ ജോമോനോ ആരെങ്കിലും കൂടി ഉണ്ടായിരുന്നു എങ്കിൽ രസം ആയിരുന്നു ഒരു കമ്പനി കിട്ടിയേനെ. ആൻസി :അതെന്താ ഞങ്ങളുടെ കമ്പനി പോരെ ഇപ്പോൾ നിങ്ങൾക്ക് !!?
രമേശ്‌ :അങ്ങനെ അല്ല !!അതാകുമ്പോൾ ആളിന്റെ എണ്ണം കൂടി കൂടും തിരിച്ചു ഡ്രൈവ് ചെയ്തു പോകാനും ആള് ആയി. ഷഫീഖ് സോഫയിലേക്ക് കൈ ചൂണ്ടി കാണിച്ചു ഇരിക്കാൻ പറഞ്ഞു. ആൻസി ഇരുന്നു തൊട്ട് അടുത്തായി അനുവും. അർജുൻ ഒരു ചെറിയ ടിപ്പോ എടുത്തു അവരുടെ മുൻപിലേക്ക് വെച്ചു

💬 Comments

View all comments