0%

Chapter Title : ?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ]

ജെറി ആയിരുന്നു എങ്കിൽ ഒന്ന് പറഞ്ഞു കൂടായിരുന്നോ. എനിക്ക് ഒന്ന് സംസാരിക്കാൻ ആയിരുന്നു. ആൻസി :ഫോൺ സംസാരിക്കാൻ പോയാൽ ഇച്ചായൻ പിന്നെ വിടില്ല പിന്നെ ഇവിടെ ഇത്തിരി തിരക്കിൽ ആണെന്ന് പറഞ്ഞപ്പോൾ ആണ് വെച്ചത്. ആൻസി അപ്പോൾ അനുവിനെ വിശ്വസിപ്പിക്കാൻ പറഞ്ഞ കള്ളം ആണെന്ന് അർജുനും രമേശിനും പോലും പിടികിട്ടിയില്ല. രമേശ്‌ :അല്ല ഷഫീഖ് എവിടെ ഗ്ലാസ്‌ എടുക്കാൻ പോയിട്ട് ഈ നാറി ഇത് എവിടെ പോയി. പെട്ടെന്ന് രമേശ്‌ അനുവിന്റെ മുഖം ശ്രദ്ധിച്ചു. രമേശ്‌ :അയ്യോ !!!!സോറി അനു ഞങ്ങൾ എല്ലാരും ഇങ്ങനെ എടാ പോടാ വിളി ഒക്കെ ആണ്. അങ്ങനെ ശീലിച്ചു പോയി അതാണ് !!! അനു :ഹേയ് അത് കുഴപ്പമില്ല ഫ്രണ്ട്‌സ് ആകുമ്പോൾ അങ്ങനെ അല്ലെ. അർജുൻ :അത്രേ ഉള്ളു ! ആൻസി :ഞാൻ വിചാരിച്ചു ഫോൺ വിളിച്ചു വരുമ്പോളേക്കും ഗ്ലാസ്‌ ഇങ്ങ് വരും എന്ന്. പെട്ടെന്ന് ഷഫീഖ് ഒരു ട്രെ സാധനങ്ങളുമായി അങ്ങോട്ട്‌ വന്നു.
ഷഫീഖ് :സെറ്റ് അപ്പ്‌ റെഡി സെറ്റ് അപ്പ്‌ റെഡി !! അർജുൻ :എന്തുവാടാ ഇത് !!! പോയിട്ട് ഇത്രയും നേരമായിട്ട് ഇപ്പോൾ ആണോ വരുന്നത്. ഷഫീഖ് :കുറച്ചു ട്ടച്ചിങ്സ് സെറ്റ് ആക്കുവായിരുന്നു. ആൻസി :ഉം എനിക്ക് തോന്നി ഈ ട്ടച്ചിങ്സ് എല്ലാരും കൂടി തിന്നുമോ അതോ !! ആൻസി ഉദ്ദേശിച്ചത് ഷഫീഖ്ന് പിടികിട്ടി. ഷഫീഖ് :എല്ലാരും കഴിച്ചു നോക്കട്ടെ എന്നാലേ ഒരു രസം ഉള്ളൂ. ആൻസി :ഉം എന്നാൽ പിന്നെ തുടങ്ങാം. ഷഫീഖ് 4 ഗ്ലാസ്‌ എടുത്തു ടിപ്പോ മുകളിൽ വെച്ചു എന്നിട്ട് അതിലേക്ക് മാജിക്‌

💬 Comments

View all comments