0%

Chapter Title : ?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ]

മൊമെന്റ് ബോട്ടിൽ ഓപ്പൺ ചെയ്തു മദ്യം പകർത്തി എന്നിട്ട് അതിലേക്ക് സോഡാ മിക്സ്‌ ചെയ്തു. അവരുടെ മദ്യപാനം കണ്ടപ്പോൾ അനുവിന് എന്തോ അതിൽ ഒരു രസം തോന്നി. ചിരിച്ചു തമാശ പറഞ്ഞു അവർ ഗ്ലാസ്‌കൾ കൂട്ടിമുട്ടിച്ചു ചിയേർസ് പറഞ്ഞു. പെട്ടെന്ന് ആൻസി. ആൻസി :അല്ല ഷഫീഖ് ഇവിടെ ജ്യൂസ്‌ അങ്ങനെ വല്ലതും ഉണ്ടോ?? ഷഫീഖ് :എന്തിനാ സോഡാ പോരെ !!! ആൻസി :എനിക്ക് അല്ല അനുവിന് കൊടുക്കാൻ ! ഷഫീഖ് :അയ്യോ ഇതിനകത്ത് ഒന്നു മില്ല ആൻസി. സത്യത്തിൽ ഈ ഫ്രിഡ്ജിൽ സോഡാ മാത്രമേ ആൽക്കഹോൾ അല്ലാത്തത് ഉള്ളൂ ബാക്കി എല്ലാം മറ്റവൻ ആണ്. അർജുൻ :അല്ല എന്നാൽ പിന്നെ അനു ബിയർ കുടിക്കട്ടെ. അനു :ഹേയ് എനിക്ക് വേണ്ട !!ഞാൻ അതൊന്നും ശീലിച്ചിട്ടില്ല. അർജുൻ :ബിയർ അല്ലെ ഹോട്ട് ഒന്നും അല്ലല്ലോ !!ബിയർ കുടിക്കുന്നത് നല്ലത് അല്ലെ !! ആൻസി :അതെന്നെ ബിയർ കുടിച്ചോ നോ ഇഷ്യു. അനു :വേണ്ട ചേച്ചി ഞാൻ അതൊന്നും ശീലിച്ചിട്ടില്ല. രമേശ്‌ :കെട്ടിയോൻ വഴക്ക് പറയും എന്ന് വിചാരിച്ചു ആണോ !!!അതെ ഇപ്പോൾ പുള്ളിക്കാരൻ കുടിക്കുമോ എന്ന് എനിക്ക് അറിയില്ല പക്ഷേ മുൻപ് എന്റെ കൂടെ ചിയേർസ് അടിച്ചിട്ടുണ്ട്. പിന്നെ ഇത് ഒരു പാർട്ടി അല്ലെ കുറച്ചു അടിച്ചു എന്ന് വെച്ച് എന്താ പ്രശ്നം. അനു :അയ്യോ അതല്ല ചേട്ടാ ഇതൊന്നും എനിക്ക് വശം ഇല്ല. അർജുൻ :എന്റെ അനു ഇപ്പോൾ അനു ആ നാട്ടിൻപുറത്ത്കാരി പെണ്ണ് അല്ല !!ഇപ്പോൾ ബാംഗ്ലൂർ ആണ് കേരളം ഗോഡ്സ് ഓൺ കൺട്രി ആണെങ്കിൽ

💬 Comments

View all comments