0%

Chapter Title : ?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ]

ഇത് പറുദീസ ആണ്.
ആൻസി :ഇവൻ അടിക്കും മുൻപേ കിളി പറന്നു തുടങ്ങിയോ.. അനു ബിയർ അല്ലെ റാം ഒന്നും പറയില്ല അല്ലേൽ ഞാൻ റാമിനോട് പറഞ്ഞു കൊള്ളാം. അനു :അയ്യോ ഞാൻ കഴിക്കാത്തത് കൊണ്ടാണ് ചേച്ചി. അർജുൻ :ഞങ്ങൾ കഴിക്കുമ്പോൾ അനു വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഒരു വിഷമം. അനു ഇത് കുടിക്കേണ്ട ഞങ്ങളുടെ സന്തോഷത്തിന് ആ ബിയർ എങ്കിലും ഒന്ന് കുടിച്ചു കൂടെ. ആൻസി :അത് ന്യായം ആണ് ബിയർ അല്ലെ അനു നോ ഇഷ്യു പ്ലീസ് എനിക്ക് ഒരു കൂട്ട് ആകും. അത് പറഞ്ഞു തീരും മുൻപേ ഷഫീഖ് അടുത്ത ഒരു ഗ്ലാസ്‌ കൂടി എടുത്തു ടിപ്പോ മുകളിൽ വെച്ചു. എന്നിട്ട് ഒരു ബിയർ എടുത്തു ഓപ്പൺ ചെയ്തു ഗ്ലാസ്സിലേക് ചെരിച്ചു ഒഴിച്ചു. ഗ്ലാസ്സിൽ കൂടി പത നുരഞ്ഞു പൊങ്ങി വരുന്നത് കണ്ടപ്പോൾ അനുവിന്റെ മനസിൽ അത് കുടിക്കാണോ വേണോ എന്ന ചിന്ത ആയി. ആൻസി ആണ് ആ ബിയർ നിറച്ച ഗ്ലാസ്‌ അനുവിന് കൊടുത്തത്. അനു മടിച്ചു മടിച് ആണെങ്കിലും അത് വാങ്ങിച്ചു. ആൻസി :അപ്പോൾ ആദ്യം മുതൽ ഒന്ന് കൂടി ചിയേർസ് പറഞ്ഞേ.. അർജുൻ :അനു കമ്മോൺ യാ. അനുവും ഗ്ലാസ്‌ എടുത്തു ചേർത്ത് മുട്ടിച്ചു ചിയേർസ് പറഞ്ഞു. എന്നിട്ട് എല്ലാവരും കഴിക്കാൻ തുടങ്ങി രമേശ്‌ ഒന്ന് സിപ് അടിച്ചു വെച്ചു. അർജുനും ഷഫീഖും ആൻസിയും ഒറ്റ അടിക്ക് അകത്താക്കി. അനു അപ്പോളും ഗ്ലാസ്‌ കൈയിൽ പിടിച്ചു ഇരിപ്പ് ആയിരുന്നു. ആൻസി ഗ്ലാസ്‌ തിരിച്ചു റ്റിപ്പോയിൽ വെച്ച് അനുവിനോട് പറഞ്ഞു.

💬 Comments

View all comments