Chapter Title : ?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ]
അങ്ങനെ ആണ് കളിയാക്കി വിളിക്കുന്നത്. അവിടെ ഉള്ളപ്പോൾ അവൻ എനിക്ക് നല്ല ഒരു കമ്പനി ആയിരുന്നു. എന്റെ കമ്പ്യൂട്ടർ വഴിയുള്ള എല്ലാ പ്രശ്നങ്ങളും സെക്കന്റ് കൊണ്ട് റെഡി ആക്കി തരുന്നത് അവൻ ആയിരുന്നു.
ആൻസി :ഉം രമേശ് ഇത് അനു !!.
രമേശ് :ഹായ് അനു !
അയാൾ കൈ കൊടുക്കാൻ ഒരുങ്ങിയപ്പോൾ അവൾ കൈ കൂപ്പി നമസ്കാരം പറഞ്ഞു.
ആൻസി അത് കണ്ടു ഒറ്റ ചിരി.
ആൻസി :ദേ ഇതാണ് ഇവൾ,, സിറ്റി ആയിട്ട് പരിചയം ആയി വരുന്നേ ഉള്ളൂ.
രമേശ് :ഓഹ്ഹ് കല്യാണത്തിന്റെ കാര്യം അറിഞ്ഞിരുന്നു പക്ഷേ പിന്നെ അതിനെ കുറിച്ച് ഞാനും ഒന്നും ശ്രദ്ധിച്ചില്ല നല്ല തിരക്ക് ഉള്ള ടൈം ആയിരുന്നു അപ്പോൾ.
അനു ഒന്ന് പുഞ്ചിരിച്ചു തലയാട്ടി.
പെട്ടെന്ന് അങ്ങോട്ടേക്ക് വേറെ രണ്ട് പേർ കയറി വന്നു. വന്നയാൾ വന്ന പടിയെ ആന്സിയെ കെട്ടിപിടിച്ചു പുറത്ത് തട്ടി തൊട്ട് പിറകെ അടുത്ത ആളും അത് തന്നെ ചെയ്തു. അനു ആ ചെയ്തികൾ നോക്കി നിന്നു. അപ്പോൾ അവർ തൊട്ട് പിറകിൽ നിന്ന അനുവിനെ ശ്രദ്ധിച്ചു.
ആൻസി :അല്ല എത്ര നാളായി കണ്ടിട്ട് ഇവിടെ ഒന്നും ഇല്ലേ.
പെട്ടെന്ന് അയാൾ അനുവിൽ നിന്ന് മാറ്റി ആൻസിയിൽ ആയി. അയാൾ മറുപടി ഒന്നും പറയാതെ കണ്ണ് പിരികം ഉയർത്തി ആരാണ് അനു എന്ന രീതിയിൽ ആക്ഷൻ കാണിച്ചു.
ആൻസി :അത് നമ്മുടെ റാമിന്റെ വൈഫ് ആണ്. ആ അനു ഇത് അർജുൻ ആൻഡ് ഷഫീഖ്. നമ്മുടെ ഇവുടുത്തെ മലയാളി അസോസിയേഷൻ മെംബേർസ് ആണ് ഇവർ.

💬 Comments
View all comments