Chapter Title : ?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ]
ഇവരെ കുറിച്ച് പറഞ്ഞാൽ ഇവര് ആണ് നമ്മുടെ ഓണം ക്രിസ്ത്മസ് വിഷു ഇങ്ങനെ ഉള്ള പ്രോഗ്രാം ഒക്കെ അറേഞ്ച് ചെയ്തു എല്ലാം സെറ്റ് ആക്കുന്നത്. സൊ പരിചയപെടാം ഞാൻ പറഞ്ഞു നാക്ക് കഴച്ചു.
അർജുൻ :ഹായ് ആം അർജുൻ !!!
ഷഫീഖ് :ആം ഷഫീഖ്.
അനു :നമസ്കാരം !!!
അർജുൻ :അല്ല പുള്ളി എവിടെ !!?
അനു :ഏട്ടന് വരാൻ പറ്റിയില്ല.. കമ്പനിയിൽ എന്തോ അർജെന്റ് വർക്ക് ഉണ്ട്.
ഷഫീഖ് :അവനെ അല്ലെങ്കിലും ഇങ്ങനെ ഉള്ള പരുപാടിയ്ക്ക് ഒന്നും കിട്ടില്ലല്ലോ !!!
അർജുൻ:കല്യാണം കഴിഞ്ഞു ഒരു മാറ്റവും ഇല്ലല്ലേ..
ആൻസി :അതെ ജെറിച്ചായൻ ഇവിടെ ഇല്ല കേട്ടോ അതാണ് വരാഞ്ഞത്. രാജ അണ്ണൻ ഫാമിലി ആയി നാട്ടിൽ പോയി പിള്ളചേട്ടൻ നാട്ടിൽ പോയിട്ട് മൂന്നു നാല് ദിവസം ആയി. അങ്കിളിന്റെ കാര്യം അറിയില്ല
ഷഫീഖ് :ഇത് പോലെ എന്തെങ്കിലും ഒക്കെ ഒന്ന് വീണു കിട്ടണം എല്ലാരേം ഒന്ന് കാണാൻ.
ഷഫീഖ് അങ്ങനെ സംസാരിക്കുമ്പോൾ അർജുൻന്റെ കണ്ണ് അനുവിന്റെ ശരീരത്തിൽ ഇഴഞ്ഞു നടക്കുക ആയിരുന്നു. അനു പെട്ടെന്ന് അർജുൻനെ ശ്രദ്ധിച്ചു അയാൾ നോട്ടം പിൻവലിച്ചത് അവളും കണ്ടു. അവൾക്ക് അതിൽ എന്തോ വിരസത തോന്നി.
ആൻസി :അതെ ഞങ്ങൾ സെബാസ്റ്റ്യൻ സാറിനെ ഒന്ന് കാണട്ടെ. നമുക്ക് ഇനിയും സംസാരിക്കാം അല്ലോ.
അർജുൻ :ഓഹ്ഹ് ആവട്ടെ പോയിട്ടു വാ ഞങ്ങളും ഇവിടെ തന്നെ കാണും.
ആ പറച്ചിൽ എന്തോ അർത്ഥം വെച്ച് പോലെ അനുവിന് തോന്നി. ആൻസിയുടെ മുഖത്ത് ഒരു കള്ള ചിരിയും അവൾ കണ്ടു. ആൻസി തിരിഞ്ഞു നോക്കി

💬 Comments
View all comments