Chapter Title : ?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ]
പേരുടെയും സമ്മതത്തോടെ ആണെങ്കിൽ അത്രയും നന്നായി ഇരിക്കും അല്ലെങ്കിൽ. ആ ലൈഫിൽ എന്തെങ്കിലും ഒക്കെ തട്ടി മുട്ടി പ്രശ്നങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും. ഇത് ഒരു പൊതു അറിവിൽ എന്ന വിചേന പറഞ്ഞു എന്ന് മാത്രം.
ദിവസങ്ങൾ മെല്ലെ കടന്നു പോയി. ആരും വിചാരിക്കാത്ത കാര്യങ്ങൾ അനുവിന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ പോകുന്നു. റാമിന് ഇപ്പോൾ ചെറിയ ഭയം ഉണ്ട്. അയാൾ ജോലിക്ക് പോകുമ്പോൾ അവൾ അവിടെ ഒറ്റയ്ക്ക് ആയത് കൊണ്ട്. പഴയ പോലെ വീടിനുള്ളിൽ ക്യാമറ കടിപ്പിക്കാൻ ആണെങ്കിൽ തന്നെ അവൾ എപ്പോഴും ഫ്ലാറ്റിൽ തന്നെ കാണും അയാൾ ഉള്ളപ്പോൾ. രണ്ട് പേരും ഓപ്പൺ ആയി മാറിയപ്പോൾ തന്റെ റൂമിൽ ഉണ്ടായിരുന്ന ക്യാമറ അഴിച്ചു മാറ്റിയത് മണ്ടത്തരം ആയി പോയി എന്ന് അയാൾക്ക് തോന്നി.
ചില സമയങ്ങളിൽ അനു മൊബൈൽ ഞൊണ്ടി ഇരിക്കുന്നത് കാണാം. റാം എത്തുമ്പോൾ പെട്ടന്ന് ഫോൺ മാറ്റി വെക്കുന്നതും കാണാം അതെല്ലാം അയാൾക്ക് വല്ലാതെ മനോ വിഷമം ഉണ്ടാക്കാൻ തുടങ്ങി. പെട്ടന്ന് ആയിരുന്നു അത് സംഭവിച്ചത് നാട്ടിൽ നിന്നും ഫോൺ എത്തുന്നു.
റാം :ആഹ് ഹലോ !!!
മാധവൻ നായർ :ആ മോനെ ഞാൻ ആണ് !!
റാം :ആഹ് മനസിലായി പറയു, എന്തൊക്കെ ഉണ്ട് നാട്ടിൽ വിശേഷങ്ങൾ.
മാധവൻ :ഇവിടെ എല്ലാർക്കും സുഖം, മോനോ !!
റാം :ഇവിടെ കുഴപ്പം ഒന്നും ഇല്ല അച്ഛാ.
മാധവൻ :ഉം പിന്നെ മോൾ എന്തിയെ.
റാം :അവൾ അപ്പുറത്ത് ഉണ്ട്.
മാധവൻ :ആദ്യം മോനോട് തന്നെ പറയാം അതാണല്ലോ അതിന്റെ മര്യാദ.
റാം
💬 Comments
View all comments