0%

Chapter Title : ?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ]

താമസം പുള്ളി ഓക്കേ പറഞ്ഞു.

അനു :അപ്പോൾ ഇന്ന് മുതൽ ലീവ് ആണോ.

അനുവിന്റെ മുഖത്ത് ഒരു ഉത്സാഹ കുറവ് അയാൾ കണ്ടു. അവൾ പ്ലാൻ ചെയ്ത പലതും പൊളിഞ്ഞു പോയ ഒരു അവസ്ഥ.അയാൾക്ക് അവളിലെ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ഭയം തോന്നി. പെട്ടന്ന് ആൻസിയുടെ കാൾ വന്നത് അവൻ അത് അറ്റന്റ് ചെയ്തില്ല. അനു മുറിയിലേക്ക് പോയപ്പോൾ റാം മെല്ലെ പുറത്തേക്ക് പോയി അവിടെ ടൌൺ ബേക്കറിയിൽ ആൻസി ഉണ്ടെന്ന് അവനു അറിയാമായിരുന്നു. അവൻ നേരെ പോയതും അവിടേക്ക് ആണ്.

ആൻസി :എന്തെ ഫോൺ പെട്ടന്ന് കട്ട്‌ ആക്കിയത്.

റാം :ചേച്ചി, എനിക്ക് അറിയില്ല എല്ലാം എന്റെ കൈ വിട്ട് പോയി എന്നൊരു അവസ്ഥ.

ആൻസി :എന്താടാ കാര്യം പറ.

റാം : ചേച്ചി പറഞ്ഞില്ലേ ഞാൻ അങ്ങനെ ഒക്കെ ചെയ്തു എന്ന് ശെരി ആണ് മേനോൻ അങ്കിൾ ഒക്കെ ഓരോന്ന് പറഞ്ഞു പറഞ്ഞു എനിക്കും അങ്ങനെ ഒക്കെ തോന്നി. പക്ഷെ ഇപ്പോൾ അത് തെറ്റ് ആയി പോയോ എന്നൊരു തോന്നൽ.

ആൻസി :ഹേയ് അതൊക്കെ നിന്റെ തോന്നൽ ആട അങ്ങനെ ഒന്നും ഇല്ല. അവൾക്ക് സുഖിക്കാൻ നീ കുറേ അവസരം സൃഷ്ടിച്ചു കൊടുത്തു അതിനു എന്താ നിന്റെ പെണ്ണ് അല്ലേ അവൾ.

റാം :അതൊക്കെ ആണ് ചേച്ചി, ഇപ്പോൾ എന്തോ പോലെ അവളെയും കൊണ്ട് എവിടേക്ക് എങ്കിലും മാറി താമസിച്ചാലോ എന്ന് ആണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.

ആൻസി :എന്നിട്ട് എന്ത് ചെയ്യും, നീ അവൾക്ക് അവിടെ കാവൽ ഇരിക്കുമോ രാവിലെ മുതൽ വൈകുവോളം.

💬 Comments

View all comments