Chapter Title : ?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ]
പേർസണൽ ലീവ് കുറെ പെന്റിങ് കിടപ്പുണ്ട് അത് കൊണ്ട് കുഴപ്പമില്ല.
അനു :എന്നാലും എത്ര നാൾ !!
റാം :നമ്മൾ രണ്ടു ദിവസം കഴിഞ്ഞു പോകാൻ പോകുന്നു. കല്യാണം കഴിഞ്ഞു ഇത്രയും നാൾ ആയില്ലേ നിനക്ക് അങ്ങോട്ട് ഒന്ന് പോകണ്ടേ.
അനുവിന്റെ മുഖം വിളറിയത് പോലെ അയാൾക്ക് തോന്നി.
റാം :നീ കുറച്ചു നാൾ അവിടെ ഉണ്ടാകുമ്പോൾ അവർക്കും കുറച്ചു ഹെല്പ് ആകും. അത് പോലെ ഞാൻ ഉള്ളത് നിന്റെ അച്ഛനും സഹായം ആകും.
അനു :അതേ അതെ.
അനുവിന്റെ മുഖത്ത് ഒരു വിളറിയ ചിരി, അവൾ തലയാട്ടി കൊണ്ട് ചിരിച്ചു പറഞ്ഞു. അവളുടെ മനസ്സിൽ കരുതിയ എന്തോ ഒരു പ്ലാൻ പൊളിഞ്ഞു പോയി എന്നത് ആയിരുന്നു അപ്പോഴത്തെ മുഖ ഭാവം.
റാം :എന്നാൽ ശെരി നമുക്ക് ഒന്ന് പുറത്ത് പോകാം. പോകാൻ കുറച്ചു സാധനം ഒക്കെ വാങ്ങാം.
അനു :ഏട്ടാ അത് അവിടെ ചെന്ന് വാങ്ങാലോ !!
റാം :ഇപ്പോൾ ഉടുത്തു കൊണ്ട് പോകാൻ ഒക്കെ കുറച്ചു അടിപൊളി ഡ്രസ്സ് എടുക്കാം പിന്നെ നിനക്ക് കല്യാണത്തിന് ഇടാൻ ഉള്ള സാധങ്ങളും വേണ്ടേ.
അനു :അപ്പോൾ ഏട്ടൻ ഓഫീസിൽ പോകണ്ടേ.
റാം :നിന്റെ അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ ഓഫീസിൽ വിളിച്ചു ഒരു ലോങ്ങ് ലീവ് പറഞ്ഞു.
അനു :അപ്പോൾ ഏട്ടന്റെ ജനറൽ മാനേജർ ഒക്കെ പ്രശ്നം ഉണ്ടാകില്ലേ.
റാം :സാർ ആണ് എന്നോട് എപ്പോഴും ലീവ് ഒക്കെ എടുത്തു വൈഫ് കൂടെ ഒന്ന് കറങ്ങാൻ ഒക്കെ പോകാൻ പറയുന്നത്. ഞാൻ ഇങ്ങനെ വിളിച്ചു പറയണ്ട
💬 Comments
View all comments