Chapter Title : ?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ]
മുറിയുടെ പുറത്തേക്ക് പോയി. അതോടെ അവൾക്ക് രഹസ്യമായി ചാറ്റ് ഉണ്ടെന്ന് അയാൾക്ക് മനസ്സിൽ ആയി. കല്യാണത്തിന് എന്തായാലും കുറച്ചു ദിവസങ്ങൾ അല്ലേ ഉള്ളു. അനുവിനെ കൊണ്ട് കുറച്ചു നാൾ ഇവിടെ നിന്ന് മാറി നിൽക്കാം അതാണ് കുറച്ചു കൂടെ നല്ലത് എന്ന് അയാൾക്ക് തോന്നി മെല്ലെ എഴുന്നേറ്റു പുറത്ത് നിൽക്കുന്ന അനുവിന്റെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും അവിടെ സംഭാഷണം കഴിഞ്ഞു അനു അവളുടെ മൊബൈൽ ഞൊണ്ടികൊണ്ടിരിക്കുകയാണ്.
റാം :അനു !!!
അനു പെട്ടന്ന് മൊബൈൽ ടൈപ്പ് നിർത്തി. തിരിഞ്ഞു നിന്നു
അനു :എന്താ ഏട്ടാ !!
റാം :മോളെ അച്ഛൻ വിളിച്ചു കുറച്ചു നേരത്തെ ചെല്ലാമോ എന്ന് ചോദിച്ചിരുന്നു.
അനു :ഓഹ് അത് കുഴപ്പമില്ല ഏട്ടന് തിരക്ക് ആണെന്ന് എല്ലാർക്കും അറിയാം.
റാം :അതല്ല മോളെ അത് ശെരി അല്ലല്ലോ !!വീട്ടിൽ ഒരു നല്ല ചടങ്ങ് നടക്കുമ്പോൾ നമ്മൾ അല്ലേ മുൻ കൈ എടുത്തു നടത്തേണ്ടത്.
അനു :ഉം അത് കുഴപ്പമില്ല എല്ലാരും വരുമല്ലോ വീട്ടിൽ പിന്നെന്താ.
റാം :ഞാൻ നേരത്തെ ചെല്ലം എന്ന് പറഞ്ഞു മോളെ.
അനു :അയ്യോ അപ്പോൾ ഏട്ടന് ജോലി അത് ബാധിക്കില്ലേ.
അനുവിന്റെ മുഖം മാറുന്നത് കാണുമ്പോൾ മണിച്ചിത്രതാഴിൽ ശോഭനയുടെ മുഖം മാറും പോലെ ആയിരുന്നു.
റാം :അത് കുഴപ്പമില്ല മോളെ.ഞാൻ മാത്രമേ ഉള്ളു പേർസണൽ ലീവ് ഒന്നും എടുക്കാതെ ഇരുന്നിട്ടുള്ളത്.
അനു :അത് കുഴപ്പമില്ല ഏട്ടൻ ആ പേര് പറഞ്ഞു ബാക്കി ഉള്ളവരുടെ മുൻപിൽ താഴേണ്ട.
അനു വീണ്ടും ആ ഗ്യാപ്പിൽ ഗോൾ അടിക്കാൻ നോക്കി.
റാം :എനിക്ക് ആണേൽ
💬 Comments
View all comments