0%

Chapter Title : ?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ]

കൊണ്ട് തന്നെ സംസാരിക്കാൻ തുടങ്ങി.

അനു :അങ്ങ് പേടിച്ചു പോയി പെട്ടന്ന്.

മാധവൻ :ആഹാ പേടിക്കാൻ ഒന്നും ഇല്ല മോളെ. അച്ഛൻ വിളിച്ചത് നിന്റെ അനിയത്തി കുട്ടിയുടെ കല്യാണം വിളിക്കാൻ ആണ്.

അനു :ങേ കഴിഞ്ഞ ഇടയ്ക്ക് അല്ലേ പെണ്ണ് കാണൽ ചടങ്ങ് ഒക്കെ കഴിഞ്ഞത്

മാധവൻ :അത് കഴിഞ്ഞു പെട്ടന്ന് ആയിരുന്നു മോളെ ഉറപ്പിക്കൽ എല്ലാം. വലിയ ആൾ ഒന്നും കൂടാതെ അവർ വന്നു ഉറപ്പിച്ചു.

അനു :ഓഹ്

മാധവൻ :അത് കൊണ്ട് ആണ് മോനോട് ആദ്യം പറഞ്ഞതും മോളോട് അത് കഴിഞ്ഞു പറഞ്ഞതും. അല്ലെങ്കിൽ മോൻ എന്ത് കരുതും.

അനു അച്ഛനുമായി സംസാരിക്കാൻ തുടങ്ങി അതേ സമയം അനുവിന്റെ മൊബൈൽ ബെഡിൽ കിടന്നു മിന്നി. റാം നോക്കിയപ്പോൾ മെസ്സേജുകൾ ഒരു പാട് വരുന്നുണ്ട്. വാട്സ്ആപ്പ് ആപ്പിന്റെ ലോഗ് ഓപ്പൺ ആയി കിടക്കുന്നു അപ്പോൾ അതിൽ ആകും മെസ്സേജ് വരുന്നത്. എന്നാൽ ഇത്രയും മെസേജ് കൾ കന്റിനൂ ആയി വന്നപ്പോൾ അയാൾക്ക് സംശയങ്ങൾ ഇരട്ടിച്ചു. അനു അവളുടെ അച്ഛനുമായി സംസാരിക്കാൻ തുടങ്ങിയത് കൊണ്ട് അവൾ ഇത് കാണുന്നതും ഇല്ല. ആ സമയം അയാൾ ഫോൺ കൈയിൽ എടുത്തു നോക്കി ഫോൺ ലോക്ക് ആണ്. അയാളുടെ മുഖത്ത് ഒരു നിരാശ ഉണ്ടായി.അനു അപ്പോൾ അറിയാതെ ഒന്ന് തിരിഞ്ഞു തന്റെ ഭർത്താവ് ഫോൺ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ അവൾ മെല്ലെ അവളുടെ അച്ഛനോട് സംസാരിച്ചു കൊണ്ട് ബെഡിലേക്ക് വന്നിരുന്നു. റാം ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്നു.

അനു ഇരുന്നു കൊണ്ട് മെല്ലെ മെല്ലെ അവളുടെ ഫോൺ എടുത്തു കൊണ്ട്

💬 Comments

View all comments