0%

Chapter Title : ?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ]

ഒരിക്കലും ഇല്ല.

മാധവൻ :ഓഹ് അപ്പോൾ ആ കാര്യത്തിൽ ഒരു സമാധാനം ആയി. ഇനി കൂടെ ഓടി നടക്കാനും ഒരാൾ ആയല്ലോ !

റാം :അല്ല ബാക്കി ഉള്ളവർ ഒക്കെ എവിടെ.

മാധവൻ : ഞാൻ ഇപ്പോൾ പുറത്ത് ആണ് മോനെ കുറച്ചു പൈസ കിട്ടാൻ ഉണ്ട്. അതൊക്കെ ഒന്ന് റെഡി ആക്കിയിട്ടു വേണം.

റാം :പൈസ അത്യാവശ്യം വല്ലതും ഉണ്ടെങ്കിൽ പറയണേ !!മടിക്കരുത് ഞാനും ഇപ്പോൾ ആ കുടുംബത്തിലെ ഒരു അംഗം ആണ്.

മാധവൻ :പൈസ ഒക്കെ ഉണ്ട് മോനെ !!അതൊന്നും പ്രശ്നം ഇല്ല നിങ്ങൾ ഇങ് വന്നാൽ മതി. അല്ല മോൾടെ കൈയിൽ ഒന്ന് കൊടുക്കുമോ ഇനി അവളോട് പറയാൻ വേണ്ടി അടുത്ത മൊബൈലിൽ വിളിക്കണ്ടല്ലോ.

റാം :ആഹ് കൊടുക്കാം ഒരു മിനിറ്റ്.

റാം പെട്ടന്ന് ഉള്ളിലെ മുറിയിലേക്ക് ചെന്നപ്പോൾ അനു ബെഡിൽ ചാരി ഇരുന്നു മൊബൈൽ യൂസ് ചെയ്യുക ആയിരുന്നു. അവനെ കണ്ടപ്പോൾ തന്നെ അനു പെട്ടന്ന് മൊബൈലിൽ എന്തോ ടൈപ്പ് ചെയ്തു കൊണ്ട് പെട്ടന്ന് സ്ക്രീൻ ഓഫ് ചെയ്തു ചാടി എഴുന്നേറ്റു.

റാം :ദേ വീട്ടിൽ നിന്ന് ഇയാളുടെ അച്ഛൻ ആണ്.

അനു :എന്ത് പറ്റി !!

റാം :ഒന്നുംമില്ല നിന്നോട് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു.

അനു പെട്ടന്ന് മൊബൈൽ വാങ്ങി.

അനു :എന്താ അച്ഛാ !എന്തുപറ്റി !

മാധവൻ :എന്ത് പറ്റാൻ !

അനു :അല്ല ഏട്ടൻ പറഞ്ഞു എന്തോ സംസാരിക്കാൻ ഉണ്ടെന്നു.

അവൾ റാമിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ ഒന്ന് പുഞ്ചിരിച്ചു.

അനു ഫോൺ ചെവിയിൽ വെച്ച്

💬 Comments

View all comments