0%

Chapter Title : ?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ]

പുള്ളിക്കാരന്റെ നമ്പറിൽ ഒന്ന് ഡയൽ ചെയ്തു വിളി...

അനു :വിളിച്ചു നിഖിലേട്ടാ ആള് ഫോൺ എടുക്കണ്ടേ....

നിഖിൽ :അപ്പോൾ പേടിക്കണ്ട പുള്ളി വണ്ടി ഓടിക്കുക ആകും... അല്ല ആളു കാറിൽ വല്ലോം ആണോ പുറത്ത് പോയെ..

അനു :അല്ല സ്‌കൂറ്ററിൽ...

നിഖിൽ :ഏത് സ്‌കൂറ്ററിൽ,,, നമ്മുടെ പണ്ടത്തെ അമ്മാവൻ സ്‌കൂട്ടറിലോ...

അനു :അഹ് അതിൽ തന്നെ...

നിഖിൽ :അതിപ്പോളും ഇവിടെ തന്നെ ഉണ്ടായിരുന്നോ... ഞാൻ കരുതി വിറ്റ് കാണുമെന്നു.

അനു :അറിയാല്ലോ അച്ഛന് ആ വണ്ടിയിൽ ഉള്ള ക്രേസ്...

നിഖിൽ :എന്റെ പൊന്നോ എനിക്ക് അറിയാമേ. പണ്ട് ഞാൻ ഇവിടെ നിന്നപ്പോൾ ഒരുപാട് തവണ കയറിയിട്ടുള്ളത് അല്ലേ. അന്ന് തന്നെ പൊകുന്ന വഴി ചുരുങ്ങിയത് ഒരു രണ്ട് മൂന്ന് എടുത്തു എങ്കിലും ആള് ഓഫ് ആയി നിൽക്കും.

അനു :ഉം അതിനോട് അച്ഛന് വലിയ ഒരു അട്രാക്ഷൻ ആണ് നിഖിലേട്ടാ...

നിഖിൽ :ആഹാ ഇപ്പോൾ നിന്റെ ടെൻഷൻ ഒക്കെ കുറെ മാറിയല്ലോ...

അനു :നിഖിലേട്ടൻ നമ്മുടെ ചെറുപ്പകാലത്തു കാര്യം പറഞ്ഞപ്പോൾ ഓർമ്മ ആ വഴി ഒന്ന് പോയി..

നിഖിൽ :എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. എന്ത് രസമായിരുന്നു അല്ലെ അപ്പോൾ. വയലിൽ പോകുന്നു മീൻ പിടിക്കുന്നു തോട്ടിൽ കുളിക്കാൻ പോകുന്നത് പിന്നെ പുളി മാങ്ങാ എറിഞ്ഞിട്ട് ഉള്ളിയും ഉപ്പും മുളക് പൊടിയും എല്ലാം മിക്സ് ചെയ്തു കഴിക്കുന്നതും...

അനു :ശോ വായിൽ വെള്ളം ഊറുന്നു...

നിഖിൽ :സത്യം എനിക്ക് ഇവിടെ നിന്ന് നിങ്ങളെ ഒക്കെ വിട്ട് പോകണം എന്ന് ഒരു ആഗ്രഹം ഇല്ലായിരുന്നു. പിന്നെ ഞാൻ ഇവിടെ

💬 Comments

View all comments