0%

Chapter Title : ?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ]

നിന്ന് പോയപ്പോൾ സത്യത്തിൽ എന്റെ എല്ലാ സന്തോഷവും അവിടെ തീർന്നു പോകുക ആയിരുന്നു. മുംബൈയിലെ ഫ്ലാറ്റിൽ സത്യത്തിൽ രണ്ട് ചുമരുകൾക്ക് ഇടയിൽ ഇരുന്നു ഞാൻ എപ്പോഴും ഇതെല്ലാം ഓർക്കുമായിരുന്നു. അവിടെ മഴ പെയ്താൽ അത് റൂമിൽ നിന്ന് പുറത്തേക്ക് നോക്കി നിന്ന് ആസ്വദിക്കാം നാട്ടിൽ ആയിരുന്നു എങ്കിൽ നനഞ്ഞു തുള്ളിചാടി എന്തൊക്കെ ബഹളം ഉണ്ടാക്കാമായിരുന്നു.

അനു :നിഖിലേട്ടന് എല്ലാം നല്ല ഓർമ്മ ഉണ്ടല്ലോ,,, അപ്പോൾ എല്ലാം നല്ല പോലെ മിസ്സ്‌ ചെയ്തിരുന്നു അല്ലേ..

നിഖിൽ :ശെരിക്കും... സത്യം പലപ്പോഴും ഞാൻ ചിന്തിക്കും സോഫി എന്റെ ജീവിതത്തിൽ വന്നില്ല എന്നുണ്ടായിരുന്നു എങ്കിൽ ഞാൻ നിന്നെ തന്നെ കെട്ടിയേനെ അല്ലെ...

അനു :അതെ ഇവിടെ എല്ലാർക്കും അതായിരുന്നു ഇഷ്ടം അപ്പോഴേക്കും നിഖിലേട്ടൻ വേറൊരു പെണ്ണിന്റെ വലയിൽ വീണില്ലേ...

നിഖിൽ :നിനക്ക് അതിൽ വിഷമം ഉണ്ടായിരുന്നോ...

അനു :സത്യത്തിൽ ഒരു കല്യാണം ഒന്നും ഞാൻ പ്ലാൻ ചെയ്തിരുന്നില്ല. പിന്നെ ഇവിടെ എല്ലാരുടെയും നിർബന്ധം ആയിരുന്നു കല്യാണം. നിഖിലേട്ടൻ എന്നേ അറിയാവുന്ന ആളാകുമ്പോൾ എനിക്ക് ഒരു ആശ്വാസം ആയിരുന്നു പിന്നെ ആണ് അത് nadakkil എന്ന് അറിഞ്ഞത് പിന്നെ ചെറിയ ഒരു പേടി തോന്നി ഭാവി ഭർത്താവിന്റെ സ്വഭാവം എല്ലാം എങ്ങനെ ആകും എന്ന്.

നിഖിൽ :ഞാൻ നിങ്ങളുടെ കല്യാണത്തിന് ഇവിടെ ഇല്ലായിരുന്നല്ലോ. അപ്പോൾ എനിക്ക് ആളെ വല്യ പരിചയം ഒന്നും ഇല്ല. ആളെങ്ങനെ പാവം ആണോ.

അനു :അയ്യോ ഒരു പഞ്ചപാവം ആണ് ഞാൻ എന്ന് പറഞ്ഞാൽ ജീവൻ ആണ്.

നിഖിൽ :ചെറുപ്പത്തിൽ ഞാനും നിന്നെ ഒരുപാട് മനസ്സിൽ കണ്ടു നടന്നത്

💬 Comments

View all comments