Chapter Title : ?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ]
പറ്റുമോ...
അനു :അയ്യോ വേണ്ട എനിക്ക് പേടിയാ. പുറത്ത് ആണെങ്കിൽ എല്ലാരും ഉണ്ട് ആരെങ്കിലും വന്നു കൈ ഇടും...
റാം :അത് ഒന്നും ഉണ്ടാകില്ല നീ നൈസ് ആയി ഇങ്ങ് കൊണ്ടു വന്നാൽ മതി.
അനു :എന്റെ പൊന്ന് റാമേട്ട അത് മാത്രം വേണ്ട എനിക്ക് പേടിയാ. അത് മാത്രം അല്ല നിഖിലേട്ടൻ പുറത്ത് നിൽപ്പുണ്ട്..
റാം :ഉം അവൻ സത്യത്തിൽ ആരാ ഇവിടുത്തെ..
അനു :സത്യത്തിൽ നിഖിലേട്ടൻ അച്ഛന്റെ ഏറ്റവും ഇളയ സഹോദരി മകനാണ്.. അവരൊക്കെ ഇംഗ്ലണ്ടിൽ ആണ് നിഖിലേട്ടന് അവിടെ ഇഷ്ടം അല്ല നാട്ടിൽ തന്നെ ആയിരുന്നു ഇഷ്ടം.. എന്നാൽ ഇംഗ്ലണ്ടിൽ പോകുന്നില്ലെങ്കിൽ ഇളയച്ഛന്റെ കൂടെ മുംബൈ പോകണം എന്ന് മാമി പറഞ്ഞു അതോടെ ഏട്ടൻ മുംബൈക്ക് പോയി.
റാം :ഓഹ്ഹ്...
അനു :സത്യത്തിൽ നിഖിലേട്ടൻ ഇളയച്ഛന്റെ മകനെ പോലെ ആണ് വളർന്നത്. എന്റെ മുരചെക്കൻ ആണ്..
റാം :ആഹാ എന്നിട്ട് എന്തെ അങ്ങനെ ആലോചിച്ചില്ല..
അനു :ആലോചിച്ചു പക്ഷേ അതിനു മുൻപ് ആള് ഒരു ഹിന്ദിക്കാരി കൂടെ കമ്മിറ്റെട് ആയി..
റാം :നിനക്ക് ഇഷ്ടം ആയിരുന്നോ..
അനു :ഇഷ്ടം ആയിരുന്നു പക്ഷേ ആള് വേറെ വഴിക്ക് ആണെന്ന് കണ്ടപ്പോൾ ഞാൻ എന്തിനു വെറുതെ....
റാം :ഉം ശെരി ഞാൻ പോയി സാധനം നൈസ് ആയി എടുക്കാം..
അനു :ശെരി റാമേട്ടട്ട...!
റാം താക്കോൽ എടുത്തു പുറത്ത് ചെന്നപ്പോൾ നിഖിൽ അവിടെ ഉണ്ടായിരുന്നില്ല. പിറക് വശത്തേക്ക് മാറ്റി വെച്ച സ്‌കൂട്ടറിൽ നിന്ന് ഒരു കവർ എടുത്തു കൈയിൽ പിടിച്ചു. മെല്ലെ വീട്ടിന്റെ ഉള്ളിലേക്ക് നടന്നു
💬 Comments
View all comments