Chapter Title : ?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ]
:അനു...
അനു കണ്ണാടിയിൽ നോക്കി തല ചീപ്പി വെക്കുക ആയിരുന്നു.
അനു :എന്താ ഏട്ടാ...
റാം :നമ്മൾക്ക് ഈ ബാംഗ്ലൂർ ഒക്കെ വിട്ട് നാട്ടിൽ വന്നു സെറ്റിൽ ആയല്ലോ..
അനു :ങേ അപ്പോൾ ചേട്ടന്റെ ജോലി...
റാം :ആവശ്യത്തിന് സമ്പാദ്യം ഉണ്ട് ഇനി ചെറിയ ഒരു ബിസിനസ് സ്വന്തം ആയി നോക്കി ഇവിടെ അങ്ങ് കൂടിയാലോ..
അനു :അതൊന്നും പെട്ടന്ന് ഒന്നും ശെരി ആകില്ല ഏട്ടാ..
അവൾക്ക് സത്യത്തിൽ ഇപ്പോൾ ബാംഗ്ലൂർ ആണ് ഇഷ്ടം. അവിടെ ആകുമ്പോൾ അവൾക് ഒരു സ്വാതന്ത്ര്യം ഉണ്ട് വീട്ടിൽ ആണെങ്കിൽ അത് ചിലപ്പോൾ കിട്ടുക ഇല്ല. നാടൻ പെൺ കൊടി സിറ്റിയിലെ ജീവിതവും പരിഷ്കാരവും പഠിക്കാൻ തുടങ്ങി കഴിഞ്ഞിരിക്കുന്നു. റാമിന് നേരെ ഓപ്പോസിറ്റും അയാൾക്ക് നാടൻ ജീവിതം ഇഷ്ടം ആയി തുടങ്ങി സിറ്റിയെ മടുത്തും തുടങ്ങി.
റാം :ഉം എല്ലാം ശെരി ആകും നോക്കാം...
അനു :ഉം..
റാം എഴുന്നേറ്റു അനുവിന്റെ അടുത്തു വന്നു. എന്നിട്ട് കൈ എത്തി അലമാരയുടെ മുകളിൽ നിന്ന് കവർ വലിച്ചു എടുത്തു. ആദ്യം അനുവിന് കത്തിയില്ലെങ്കിലും പിന്നെ മനസ്സിൽ ആയി.
അനു :ആഹാ ഇവിടെ ആണോ ഒളിപ്പിച്ചു വെച്ചത് ഞാൻ ആദ്യം വന്നു അലമാരയിൽ ഉള്ളിൽ ആണ് നോക്കിയത്..
റാം :അതുകൊണ്ട് ആണ് ഞാൻ മുകളിൽ വെച്ചത്..
അനു :ഒഹ്ഹ്ഹ്ഹ്
റാം കവർ എടുത്തു നേരെ ബെഡിൽ പോയി ഇരുന്നു എന്നിട്ട് കിങ് ഫിഷർ ബിയർ രണ്ടു എണ്ണം കൈയിൽ എടുത്തു മെല്ലെ ഓപ്പൺ ചെയ്തു ഒന്നു അനുവിന് കൊടുത്തു ഒന്ന് കൈയിൽ വെച്ചു.
അനു
💬 Comments
View all comments