0%

Chapter Title : ?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ]

:ങേ ഇനിയും ഉണ്ടോ മൊത്തത്തിൽ എത്ര എണ്ണം വാങ്ങി..

റാം :മൂന്ന്...

അനു : രണ്ട് ഒക്കെ കുടിക്കുമോ?

റാം :അതെ നിനക്ക് ഒന്ന് എനിക്ക് രണ്ട്...

അനു :ശെരി ശെരി ഞാൻ ആയിട്ട് പറഞ്ഞത് അല്ലെ കുടിച്ചോ പക്ഷെ എപ്പോളും വേണ്ട കേട്ടോ

റാം :താങ്ക് യു ബബി...

റാം കുപ്പി എടുത്തു ചുണ്ടിൽ വെച്ച് ഒറ്റ വലി. അനുവിന് അങ്ങനെ പെട്ടന്ന് കുടിക്കാൻ വളരെ പ്രയാസം ആയിരുന്നു ഒന്നാമത്തെ കാര്യം അതിന്റെ ഗ്യാസ് പിന്നെ കയ്പ്പും. എന്നിട്ടും അവൾ അത് കുടിച്ചിറക്കി ആൻസി ചേച്ചി ആണ് അവളെ ബിയർ കുടിപ്പിക്കാൻ ശീലിപ്പിച്ചത്. ആ ബിയറിൽ തുടങ്ങി വലിയിൽ വരെ അനു എത്തിയിരുന്നു അത്രയും ഡീറ്റെയിൽ ആയി റാമിന് പോലും അറിയില്ലയിരുന്നു. റാം ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് പയ്യെ പയ്യെ ഒരു കുപ്പി കാലി ആക്കി.അനു അപ്പോളും ഒരു ബോട്ടിൽ പകുതി ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. റാം രണ്ടാമത്തെ ബോട്ടിൽ കൈയിൽ എടുത്തു കുടിക്കാൻ തുടങ്ങിയപ്പോൾ.

അനു :ഏട്ടൻ കുടി അല്പം കൂടുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് കേട്ടോ എനിക്ക്..!

റാം :ഇത് ബിയർ അല്ലെടി ഇത് കുടിച്ചു എന്ത് ആകാൻ ആണ്...

അനു :കുഴപ്പം ഒന്നും ഇല്ലേ ബിയർ കുടിച്ചാൽ...

റാം :എന്ത് കുഴപ്പം...

അനു :അല്ല ഒന്നുമില്ല... വെറുതെ ചോദിച്ചു എന്നേ ഉള്ളു..

അവൾക്ക് അപ്പോൾ ആണ് അന്നത്തെ പാർട്ടി കാര്യ ഓർമ്മ വന്നത്. അന്ന് ആൻസി ചേച്ചി അവളെ കൊണ്ടു പാർട്ടിയിൽ പോയതും അവിടെ വെച്ച് ബിയർ കുടിപ്പിച്ചതും. ശെരിയാണ് അന്ന്

💬 Comments

View all comments