0%

Chapter Title : ?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ]

ബന്ധുക്കൾ വിദേശത്തു നിന്ന് എത്തുവാൻ ഉണ്ട്.

അനു മാളവികയുടെ ഫോൺ നോക്കി വീണ്ടും പറഞ്ഞു.

അനു :ആരാടി മായ... ദേ ഒരു മായ വിളിക്കുന്നു.

മായ എന്ന് കേട്ടപ്പോൾ മാളവിക പെട്ടന്ന് എഴുന്നേറ്റു ഫോൺ എടുത്തു ചെവിയിൽ വെച്ച് കൊണ്ട് പുറത്തേക്ക് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി. ആദ്യം അനുവിന് അതിൽ ഒരു സംശയം തോന്നി. കാരണം അവൾക്ക് ആരായലും അവിടെ നിന്ന് സംസാരിക്കാം എന്നേ ഉള്ളു. മായ എന്ന് കാണുമ്പോൾ അത് ഒരു സ്ത്രീ അല്ലെ പിന്നെ അവൾ എന്തിനു മാറി നിന്നു സംസാരിക്കണം. ഇനി അവൾ പേര് മാറ്റി സേവ് ആക്കിയത് വല്ലതും ആണോ. അല്ല കല്യാണത്തിന് അവൾക്ക് എതിർപ്പ് ഒന്നും കാണില്ല അല്ലെങ്കിൽ അവൾ ഇത്രയും ഹാപ്പി ആയി എങ്ങനെ നടക്കുന്നു. അവളോട്‌ തന്നെ ചോദിച്ചാലോ എന്ന് അനു ചിന്തിച്ചു പറയാൻ പറ്റില്ല ഇപ്പോഴത്തെ പെൺപിള്ളേർ അല്ലേ അവരുടെ മനസ്സിൽ എന്താണെന്ന് ആർക്ക് അറിയാം.

അടുക്കളയിൽ സ്ത്രീകളുടെ ഒരു ബഹളം തന്നെ. എന്ത് ചെയ്യും എന്നറിയാതെ പരുങ്ങി നടക്കുന്ന റാമിന്റെ പിറകെ ചെന്ന് അനു തോണ്ടി വിളിച്ചു..

അനു :എന്താ എന്ത്‌ പറ്റി...

റാം :ഹേയ് ഒന്നുമില്ല അനു..

അനു :ആരും കമ്പനി കിട്ടുന്നില്ല അല്ലേ...

റാം :ആഹ്ഹ എനിക്ക് അങ്ങനെ എല്ലാവരോടും വല്യ പരിചയം ഇല്ലല്ലോ.

അനു :ശെരി ഒരു കാര്യം ചെയ്യ് ഇവിടെ ഒരു സ്‌കൂട്ടർ ഇരിപ്പുണ്ട്. ആൾ കുറച്ചു പഴയത് ആണ് വേണമെങ്കിൽ അത് എടുത്തു കൊണ്ട് ഒന്ന് പുറത്തൊക്കെ ചുറ്റിയിട്ട് വാ..

റാം :ഇയ്യോ അനു പറ്റുമെങ്കിൽ

💬 Comments

View all comments