0%

Chapter Title : ?ഒരു കുത്ത് കഥ 2? [അജിത് കൃഷ്ണ]

ഉണർന്നു കവലയിലേക്ക് പോയി. അനു :മാളു (മാളവിക) എവിടെ? സൗദാമിനി :ആ നല്ല കാര്യായി, അതിപ്പോഴും പോത്ത് പോലെ കിടന്ന് ഉറങ്ങുവാകും നിനക്ക് അറിയാല്ലോ എത്ര തവണ വിളിച്ചാൽ ആകും അവൾ ഒന്ന് തല പൊക്കുക എന്നത്. നിന്നെ പോലെ കെട്ടിച്ചു വിടണ്ട പെണ്ണാ ഇപ്പോളും അടുക്കള കണ്ടിട്ടില്ല. അനു ഒന്ന് പുഞ്ചിരിച്ചു. അപ്പോളേക്കും ചായ വെള്ളം തിളച്ചു. അവൾ വേഗം തന്നെ ചായ റെഡി ആക്കി കപ്പിൽ ഒഴിച്ചു റൂമിലേക്കു പോയി. യാത്രയ്ക്ക് ഉള്ള ഒരുക്കത്തിൽ ആയതിനാൽ പെട്ടി എല്ലാം റെഡി ആയിരുന്നു. സമയം 10:00 മണി കഴിഞ്ഞപ്പോളേക്കും റാമിന്റെ അമ്മയും ബന്ധുക്കളും എത്തി. ഡയറക്റ്റ് എയർപോർട്ടിൽ പോകുക ആയത് കൊണ്ട് ഇനി വീട്ടിലേക്ക് ഒരു യാത്ര വേണ്ടന്ന് കരുതി ആണ് അവർ അങ്ങനെ ചെയ്തത്. സത്യത്തിൽ അനു പോകുമ്പോൾ പുറമെ ചിരിച്ചു അകം കൊണ്ട് കരയുക ആയിരുന്നു അവളുടെ വീട്ടിൽ എല്ലാവരും. മാളവികയും ആയി കുറേ നേരം ആയി അവൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. റാം :അയ്യോ,, ഇനി ലേറ്റ് അയാൾ ഫ്ലൈറ്റ് മിസ് ആകും.
അനു അപ്പോൾ മാളവികയോടൊപ്പം അവരുടെ അടുത്തേക്ക് നടന്നു വന്നു. അനു മാളവികയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. സത്യത്തിൽ അത് കണ്ട് അവർ എല്ലാം കരയുക ആയിരുന്നു. റാം മുൻപോട്ടു വന്നു. അനുവിന്റെ തോളിൽ പിടിച്ചു. അനു അയാളുടെ കൂടെ കാറിലേക്ക് പോയി പിന്നെ സമയം കളയാൻ ഇല്ലായിരുന്നു. കാർ വേഗം സ്റ്റാർട്ട്‌ ചെയ്തു എയർപോർട്ടിലേക്ക് പോയി. അനു പോയ ശേഷം മാളവിക അനുവിന്റെ റൂമിലേക്ക് മാറി. ബാംഗ്ലൂർ എത്തിയ

💬 Comments

View all comments