0%

Chapter Title : ?ഒരു കുത്ത് കഥ 2? [അജിത് കൃഷ്ണ]

അവർ അവിടെ നിന്നും ഒരു ടാക്സി വിളിച്ചു. ഫ്ലാറ്റിലേക്ക് പോയി . സത്യത്തിൽ അനു ടാക്സിക്ക് പുറത്തേക്കു നോക്കി ഇരിക്കുക ആയിരുന്നു. വാഹനങ്ങൾ കൊണ്ട് റോഡ് മൂടി നിൽക്കുന്നു. വലിയ വലിയ ഫ്ലാറ്റ്കൾ മാത്രം അവിടെ എല്ലാം കാണാം. കുറച്ചു സമയം കൊണ്ട് തന്നെ ടാക്സി ഓടി ഒരു വലിയ കെട്ടിടത്തിന്റെ അടിയിൽ എത്തി. അവർ രണ്ടും പുറത്ത് ഇറങ്ങി പെട്ടന്ന് സെക്യൂരിറ്റി ഓടി വന്നു. അയാൾ കാറിൽ നിന്നും ലഗേജ് എല്ലാം എടുത്തു പുറത്ത് ഇറക്കി. ഫ്ലാറ്റിലേക്ക് നടന്നു തൊട്ട് പിന്നാലെ ലഗേജ് എടുത്തു സെക്യൂരിറ്റിയും കൂടി. ലിഫ്റ്റ് വഴിയേ 7 th ഫ്ലോറിൽ എത്തി. ലിഫ്റ്റ് ഡോർ ഓപ്പൺ ആയതും അവിടെ നല്ല ഒരു ആൾകൂട്ടം അനുഭവപെട്ടു. അവർ എല്ലാവരും റാമിന്റെ അടുത്തേക്ക് നടന്നു വന്നു. അനു എല്ലാവരെയും നോക്കി പുഞ്ചിരിച്ചു നിന്നു. റാം :അനു ഇതെല്ലാം നമ്മളുടെ അയൽക്കാർ ആണ്. അതിലുപരി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. എല്ലാരേം ഞാൻ തന്നെ പരിചയ പെടുത്താം. അനു എല്ലാരേം നോക്കി, ഒരു പാട് പേര് ഉണ്ട് റാം പറഞ്ഞു, ഇത് പിള്ളച്ചേട്ടൻ അദ്ദേഹത്തിന്റെ വൈഫ്‌ രുക്മിണി ചേച്ചി, ഇത് മൂത്ത മോൾ 10 തിൽ പഠിക്കുന്നു. അടുത്തത് മേനോൻ അങ്കിൾ പിന്നെ ആളു ആർമി ആയിരുന്നു ഇപ്പോൾ റിട്ടേർഡ് ആയി മക്കൾ രണ്ടു പേർ രണ്ടാളും പുറത്ത് ആണ്. ഇത് അങ്കിളിന്റെ വൈഫ്‌ മാലതി ആന്റി. അടുത്തത് ജെറിച്ചയാൻ ഭാര്യ ആൻസി ചേച്ചി പിന്നെ ഇത് ജോമോൻ ചേട്ടൻ ഭാര്യ മേഴ്സി ചേച്ചി, ഇത്

💬 Comments

View all comments