Chapter Title : ?ഒരു കുത്ത് കഥ 2? [അജിത് കൃഷ്ണ]
അവരുടെ രണ്ട് സന്താനങ്ങൾ, ഇത് രാജ അണ്ണൻ ഭാര്യ ജ്യോതി അക്ക പിന്നെ അവരുടെ ഒരു മോൾ. ഇവർ മാത്രമേ തമിഴ് ആയിട്ടുള്ളു ബാക്കി എല്ലാം മലയാളം ആണ് കേട്ടോ അപ്പോൾ ഒരു ഏകദേശം പിടി കിട്ടിയല്ലോ.
എല്ലാവരും മുൻപോട്ടു വന്നു.
ജ്യോതി :മഹാലക്ഷ്മി മാതിരി ഇറുക്ക്.
രുക്മിണി :അതേ നല്ല ഐശ്വര്യം ഉണ്ട് മോളെ കാണാൻ, എന്തായാലും റാമിന്റെ ഭാഗ്യം..
മേഴ്സി :അതേ കല്യാണത്തിന് വരണം എന്നുണ്ടായിരുന്നു പക്ഷേ നടന്നില്ല. പക്ഷെ ചിലവ് ഉണ്ട് കേട്ടോ..
റാം :ചേച്ചി വന്നല്ലെ ഉള്ളു. ചിലവ് ഒക്കെ ഇനി അല്ലെ
ആൻസി :അവർ യാത്ര ചെയ്ത് വന്നതല്ലേ നല്ല ഷീണം കാണും നമ്മൾ ഇങ്ങനെ വളഞ്ഞു അക്രമം നടത്തിയാലോ. എന്തായാലും അനു ഇനി ഇവിടെ തന്നെ കാണുമല്ലോ.
അപ്പോളേക്കും മറ്റുള്ളവർ അവളോട് വിശേഷം ചോദിച്ചു തുടങ്ങി കഴിഞ്ഞു. കുറെ നേരം കഴിഞ്ഞു അവർ ഫ്ലാറ്റിലേക്ക് കയറി. അനു കണ്ണ് തെള്ളി പോയി നല്ല മനോഹരമായ ഒരു ഫ്ലാറ്റ്. അവൾ ഉള്ളിൽ കയറി എല്ലായിടത്തും പോയി നോക്കുവാൻ തുടങ്ങി.
റാം :ഹലോ മാഡം,, എന്താ ഇങ്ങനെ അന്തം വിട്ട് ഓടി നടന്നു നോക്കണേ. ഇങ്ങോട്ട് വന്നേ.
റാം അനുവിനെ അടുത്തേക്ക് വിളിച്ചു. ഒരു കർട്ടൻ വലിച്ചു മാറ്റി. ഒരു ചെറിയ ഗ്ലാസ് പാളി അതിൽ പയ്യെ പ്രെസ്സ് ചെയ്തു ഇടത്തേക്ക് വലിച്ചു ഒരു അത്യാവശ്യം വലിപ്പം ഉള്ള ബാൽക്കണി. ഇരു വശങ്ങളിലും കുറച്ചു ചെടികൾ നില്പുണ്ട്.
അനു :ചേട്ടാ അവിടെ നിന്ന് വരും വരെ ഞാൻ കരുതിയത് പോലെ ഒന്നും
💬 Comments
View all comments