Chapter Title : ?ഒരു കുത്ത് കഥ 3? [അജിത് കൃഷ്ണ]
ഫേസ്ബുക് ഒന്ന് നോക്കി കളയാം എന്ന് കരുതി ഫേസ്ബുക് ഓപ്പൺ ആക്കാൻ ശ്രമിച്ചപ്പോൾ അതിൽ ആൾറെഡി സൈൻ ഔട്ട് ചെയ്ത ഒരു അക്കൗണ്ട് കണ്ടു. പക്ഷേ അവളെ ആകെ കൗതുകത്തിൽ ആക്കിയത് ആ യൂസർ നെയിം ആയിരുന്നു. അതിൽ ദീപ്തി എന്ന പേരിൽ ഒരു മെയിൽ ഐഡി ആയിരുന്നു. പക്ഷേ ചേച്ചി എന്ത് കൊണ്ട് സ്വന്തം പേര് ഉപയോഗിച്ച് ഇല്ല. അവൾ അത് ഓൺ ആക്കാൻ ശ്രമിച്ചു പാസ്സ്‌വേർഡ് ലോക്ക് ആയത് കൊണ്ട്. ആദ്യം മൊബൈൽ നമ്പർ അങ്ങനെ പലതും ട്രൈ ചെയ്തു.
ഒരു രക്ഷയും ഇല്ല. സിസ്റ്റം ഇരിക്കുന്ന ടേബിൾ അവിടെ എവിടെ എങ്കിലും എഴുതി വെച്ചിട്ടുണ്ടോ എന്ന് അവൾ നോക്കി. അവിടെ എങ്ങും കണ്ടില്ല. ചേച്ചിക്ക് ഏറ്റവും ഇഷ്ടം ആരോട് ആയിരുന്നു അവൾ ആലോചിച്ചു കൊണ്ട് അച്ചന്റെ പേര് അടിച്ചു ലോഗ് ഇൻ നോക്കി നടന്നില്ല അമ്മ നെയിം നോക്കി നോ രെക്ഷ. ഒടുവിൽ തന്റെ പേര് അടിച്ചപ്പോൾ അത് ലോഗ് ഇൻ ആകുവാൻ തുടങ്ങി. അതേ ചേച്ചി എപ്പോളും പറയും തന്റെ ഏറ്റവും പ്രിയപ്പെട്ടവൽ താൻ ആയിരുന്നു എന്ന്.
ലോഗ് ഇൻ ആയപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നത് ദീപ്തി എന്ന പേരും ദീപ്തി എന്ന സീരിയൽ ആക്ടര്സ് പ്രൊഫൈൽ പികും ആയിരുന്നു. ഫ്രണ്ട്‌സ് ഒരു പാട് ഇല്ല എന്ന് അവൾക്ക് മനസിൽ ആയി. ആകെ 3ഫ്രണ്ട്‌സ്. മെസ്സേജ് ബോക്സിൽ കുറേ മെസ്സേജ് വന്നു കിടപ്പുണ്ട്. അത് അവളെ ആകെ വല്ലാതെ ആക്കി ആ മെസ്സേജ്കൾ അശ്ലീലം ആയിരുന്നു മുഴുവൻ. ചേച്ചി ഇങ്ങനെ ഉള്ള
💬 Comments
View all comments