0%

Chapter Title : ?ഒരു കുത്ത് കഥ 7? [അജിത് കൃഷ്ണ]

മുറിച്ചു കടന്നു കവല എത്തിയപ്പോൾ തന്നെ ബസ് കിട്ടി.മാളവിക ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉള്ള ബസ് ആയത് കൊണ്ട് കാര്യങ്ങൾ എളുപ്പത്തിൽ ആയി. മറ്റാരും ശ്രദ്ധിക്കാതെ ഇരിക്കുവാൻ മുഖം നന്നായി താഴ്ത്തി ആണ് ഇരുന്നത്. അറിയാവുന്ന ആരെങ്കിലും കണ്ടാൽ പിന്നെ ചോദ്യം ആയി എവിടേക്ക് ആണ് എങ്ങോട്ട് ആണ്. ഭാഗ്യം കൊണ്ട് താൻ പഠിക്കുന്ന കോളേജ് മുൻപിൽ കൂടി ആയത് കൊണ്ട് അവിടെ വരെ ആ ഒരു കള്ളം പറഞ്ഞു ഇരിക്കാം. അത് കൊണ്ട് അതികം ആർക്കും മുഖം കൊടുക്കാതെ മുഖം നന്നായി കുനിഞ്ഞു ഇരുന്നു. സമയം അരമണിക്കൂർ കഴിഞ്ഞപ്പോൾ കണ്ടക്ടർ ആ സ്ഥല പേര് പറഞ്ഞതും മാളവിക ആദ്യം ഒന്ന് മനസ്സ് പകച്ചു അവൾ വേഗം തന്നെ ബസിൽ നിന്ന് പുറത്ത് ഇറങ്ങി. ഫോൺ എടുത്തു മായയുടെ ഫോണിലേക്ക് കാൾ ചെയ്യാൻ ഒരുങ്ങിയതും സ്കൂട്ടി അവളുടെ മുൻപിൽ വന്നു നിന്നു. പെട്ടന്ന് അത് ഓടിച്ചിരുന്ന സ്ത്രീ,, മറ്റാരും ആയിരുന്നില്ല മായ ആയിരുന്നു.
മായ :ഹായ് മാളവിക. മാളവിക അവരെ തന്നെ തുറിച്ചു നോക്കി. ഹെൽമെറ്റ്‌ ഇട്ടത് കൊണ്ട് മാളവിക ആദ്യം ഒന്ന് നോക്കി നിന്നു. മായ :ഹേയ് എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്,, മോളെ ഞാന മായ... മാളവിക :ആ ചേച്ചി.. മായ :എന്താ കണ്ടിട്ട് മനസിലായില്ലേ.. മാളവിക :അല്ല ഈ ഹെൽമെറ്റ്‌ വെച്ചു കണ്ടപ്പോൾ ആളെ പിടികിട്ടിയില്ല. സത്യത്തിൽ ഞാൻ പേടിച്ചു പോയി. മായ :ആ നീ കേറ് നടു റോഡിൽ നിന്നാണോ വിശേഷം പറച്ചിൽ. മാളവിക മായയുടെ പിന്നിൽ കയറി ഇരുന്നു. മായ മെല്ലെ

💬 Comments

View all comments