0%

Chapter Title : ?ഒരു കുത്ത് കഥ 9? [അജിത് കൃഷ്ണ]

പോലെ തന്നെ സ്റ്റെല്ലയേയും പരിചയ പെടുത്തി. റാം :സ്റ്റെല്ല she is my wife anudhara. സ്റ്റെല്ല :hi anu,, glad to meet u. Anu :ഹായ്... ഡിഗ്രി വരെ പഠിച്ചു എങ്കിലും സോറി പഠിച്ചു കൊണ്ടിരിക്കുന്നു എങ്കിലും. റാം ഇംഗ്ലീഷ് സംസാരിക്കുന്നത് അനുവിന് ഒന്നും തന്നെ പിടി കിട്ടിയില്ല. അവർ രണ്ട് പേരും തമ്മിൽ സംസാരിക്കുന്നത് പറയുക ആണെങ്കിൽ ഇംഗ്ലീഷ് ഫിലിം സംഭാഷണം പോലെ ഉണ്ട്. ഇനി എന്താണ് എന്ന് ശ്രദ്ധിക്കാൻ പറ്റുമോ നോക്കിയാൽ മ്യൂസിക് സൗണ്ട് കുറച്ചു ഉച്ചത്തിൽ ആണ് അവിടെ പൊയ്ക്കൊണ്ടിരിക്കുന്നത്. റാം എന്തൊക്കെയോ പറഞ്ഞു കൊണ്ട് അനുവിന്റെ അടുത്തേക്ക് വന്നു. റാം :നിനക്ക് ഇവിടെ ഒക്കെ ചുറ്റി കാണണ്ടേ നല്ല പോലെ.
അനു :ഇവിടെ എന്ത് കാണാൻ,, ഇത് വെള്ളം അടിച്ചു കുറെ എണ്ണം കിടന്നു വെറുതെ തുള്ളുന്നു. റാം :അത് മാത്രം അല്ല മോളെ ഇവിടെ ഒളിഞ്ഞിരിക്കുന്ന കാഴ്ചകൾ. ഈ കാണുന്ന വർണ്ണ ശലഭമായ ലൈറ്റ്കൾക്കും പുക ചുരുളുകൾക്കും ഇടയിൽ കുറേ സംഭവ വികാസങ്ങൾ തകർത്തു നടക്കുന്നുണ്ട്. അനു :എന്ത്? റാം :അതൊക്കെ നേരിട്ട് കാണുമ്പോൾ അല്ലെ മനസ്സിൽ ആകു. ഒരു കാര്യം ചെയ്യ് നീ സ്റ്റെല്ലയുടെ കൂടെ ചെല്ല് അവൾ എല്ലാം കൊണ്ട് നടന്നു കാട്ടി തെരും. അനു :ഇവരുടെ കൂടെയോ. അയ്യോ വേണ്ട ഈ പെണ്ണിൻപിള്ള എന്താണ് പറയുന്നത് എന്ന് പോലും എനിക്ക് മനസ്സിൽ ആകുന്നില്ല. റാം :അവൾക്ക് മലയാളം അറിയാം,, നീ പറഞ്ഞാൽ പറ്റും വിധം മലയാളത്തിൽ റി പ്ലേ തെരും,, ഇല്ലങ്കിൽ നിനക്ക്

💬 Comments

View all comments