0%

Chapter Title : ഒരു ലവ് സ്റ്റോറി 1

Author : kkstories Read All Parts 145

ഹാളും ഉള്ള ഫ്ലാറ്റ് ആണ് ഇനിയെന്റെ ലോകം.... ഞാനും ഉപ്പയും ഇവിടെ ഒറ്റക്കാണ്... സൈതാലിക്ക ഇല്ലാത്ത കച്ചോടം ഇല്ലല്ലോ എന്റുപ്പക്ക്....ഇക്കാനെയും പണിക്കാരെയും അടുത്തുള്ള ഫ്ലാറ്റിൽ തന്നെയാണ് ഉപ്പ താമസിപ്പിച്ചത്.... എനിക്ക് അതുകൊണ്ട് ബോറടിച്ചില്ല... ഇകാമാ ശെരിയാവുവോളം ഞാനവിടെത്തന്നെ ആയിരുന്നു.... ഇക്കയുടെ ഫുഡ് അടിപൊളിയാ... ഞാനിടക്കിടക്ക് പൊക്കിപ്പറയും... അതുകൊണ്ട് വയറു നിറയാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല....

ഇക്കാ എന്തു ഫോണാ ഇത്... ഒരു ഗൾഫുകാരന്റെ ഫോൺ ഇങ്ങനാണോ.. ഉപ്പയുടെ മുമ്പിൽ വെച്ചു ഞാനിതുപറഞ്ഞപ്പോ നൊന്തത് ഉപ്പയുടെ മനസ്സാണ്.... അന്ന് കടയടച് വരുമ്പോ ഉപ്പ നല്ലൊരു ആൻഡ്രോയിഡ് ഫോണും കൊണ്ടാണ് വന്നത്‌.... അതില് തോണ്ടാൻ പഠിപ്പിക്കുന്ന പണി എനിക്ക് കിട്ടി...

അപ്പോഴാണ് ഇക്കക്കൊരു പൂതി വന്നത്‌... വാട്സപ്പ് എടുക്കാൻ... മക്കളുടെ ഫോട്ടോ അതില് കാണാൻ പറ്റുമെന്ന് ഇക്കയുടെ ഡിഗ്രി പഠിക്കുന്ന കാന്താരി പറഞ്ഞു കൊടുത്തിട്ടുണ്ട്..... വാട്സപ്പ് ഡൗൺലോഡ് ചെയ്ത് മോൾടെ നമ്പറാടിച്ചു കൊടുത്തു... മോൾക് ഒരു ഹൈ മെസേജും വിട്ടു.. ഉപ്പയുടെ നമ്പർ കണ്ടപ്പോ തിരിച്ച് മെസേജിന്റെ പെരുമഴ.... ഉമ്മാന്റേം മക്കളുടെയും ഫോട്ടോ.... വോയിസ് മെസ്സേജ്... ഒക്കെ ഉണ്ട്....

അപ്പോഴാണ് ഇക്കക്കൊരു പൂതി വന്നത്‌... വാട്സപ്പ് എടുക്കാൻ... മക്കളുടെ ഫോട്ടോ അതില് കാണാൻ പറ്റുമെന്ന് ഇക്കയുടെ ഡിഗ്രി പഠിക്കുന്ന കാന്താരി പറഞ്ഞു കൊടുത്തിട്ടുണ്ട്..... വാട്സപ്പ് ഡൗൺലോഡ് ചെയ്ത് മോൾടെ നമ്പറാടിച്ചു കൊടുത്തു... മോൾക് ഒരു ഹൈ മെസേജും വിട്ടു.. ഉപ്പയുടെ നമ്പർ കണ്ടപ്പോ തിരിച്ച് മെസേജിന്റെ പെരുമഴ.... ഉമ്മാന്റേം മക്കളുടെയും ഫോട്ടോ.... വോയിസ് മെസ്സേജ്... ഒക്കെ ഉണ്ട്.... തിരിച്ചു മറുപടി പറയാൻ വോയിസ് മെസ്സേജ് ഇടാൻ പഠിപ്പിക്കുന്നതിനിടയിൽ ഒരു സെൽഫി വന്നു....

💬 Comments

View all comments