0%

Chapter Title : ഒരു ലവ് സ്റ്റോറി 2

Author : kkstories Read All Parts 410

എന്നൊക്കെ തോന്നി....

പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി അവള് ബസ് കയറുന്ന സ്റ്റാൻഡിൽ കാത്തുനിന്നു... അവള് വന്നതും ബസ് വന്നതും ഒപ്പം... അവളുടെ പിറകെ ഞാനും ബസിൽ കയറി.. എന്നെ അവൾക് കാണാവുന്ന രീതിയിൽ തന്നെ നിന്നു... കണ്ണുകൾ തമ്മിൽ കോർത്തെങ്കിലും ആ ചുണ്ടിലൊരു ചിരി വിടർന്നില്ല... ഞാൻ അവളെത്തന്നെ നോക്കി നിന്നു... കോളേജിന്റെ മുമ്പിൽ ഇറങ്ങുന്നതുവരെ കണ്ണെടുക്കാതെ നോക്കിയെങ്കിലും  കമ്പികുട്ടന്‍.നെറ്റ് ഒന്നും മിണ്ടിയില്ല... അവളിറങ്ങിയപ്പോ ഞാനും ഇറങ്ങി...കോളേജിന്റെ ഗേറ്റ് വരെ പിന്തുടർന്നെങ്കിലും തിരിഞ്ഞുനോക്കാതെ അവള് പോയി.... തിരിച്ചു ബസ് കയറി ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോയി... വൈകുന്നേരം കോളേജ് വിടുന്ന സമയത്തു കോളേജിന്റെ മുമ്പിൽ പോയി അവളെ കാത്തുനിന്നു.. കൂട്ടുകാരോട് സംസാരിച്ചുകൊണ്ട് വരുന്ന ഷാനുവിന്റെ ചിരിക്കൊരു പ്രത്യേക സൗന്ദര്യം തന്നെയാ... എന്നോടിതുപോലെ എന്നാണാവോ മിണ്ടുന്നേ...

ഷാനുവിനെ ഫോള്ളോ ചെയ്ത് ബസിൽ കയറി അവളെത്തന്നെ നോക്കിനിന്നു... കൂട്ടുകാരിയാണ് അവളെ മാത്രം ശ്രദ്ധിക്കുന്ന എന്നെ കാണിച്ചു കൊടുത്തത്.. കൂട്ടുകാരിയോട് എന്തോ പറഞ് തിരിഞ്ഞു നിന്നു... പിന്നെ തിരിഞ്ഞുപോലും നോക്കിയില്ല...സ്റ്റോപ് എത്തി ഷാനു ബസ് ഇറങ്ങി...കൂടെ ഞാനും... ഒറ്റക്കാണവൾ.. പിറകെ ഞാനും നടന്നു... അവള് നടത്തത്തിന് സ്പീഡ് കൂട്ടി.. ഞാനും കൂട്ടി... അവളോടാൻ തുടങ്ങി... ഞാനും വിട്ടില്ല...പിറകെ ഓടി... വീടെത്തും വരെ ഇതുതുടർന്നു.. അവളോട് മിണ്ടാതിരിക്കാൻ ഞാനകലം പാലിച്ചാണ് നടന്നത്... തുടർന്നുള്ള രണ്ട് ദിവസവും ഇതുപോലെ ഞാനവളെ ഫോള്ളോ ചെയ്തു...

വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലേക്കുള്ള ആള്താമസം കുറഞ്ഞ സ്ഥലത്ത് ആരും ഇല്ലാത്ത നേരം .....

ഫോള്ളോ ചെയ്ത എന്നെ പെട്ടെന്നവൾ തിരിഞ്ഞുനോക്കി... അവിടെത്തന്നെ ഞാൻ വരുന്നതും നോക്കി കൈകെട്ടി നിന്നു....

അടുത്തെത്തിയ

💬 Comments

View all comments