Chapter Title : ഒരു ലവ് സ്റ്റോറി 3
കരുതി... വാ നമുക്ക് പോയി പെണ്ണ് ചോദിക്കാം..... "
അല്പം നാണത്തോടെ ഉപ്പയോടൊപ്പം സൈതാലിക്കയുടെ റൂമിലേക് പോയി ...... ഇക്കയുടെ സമ്മദവും കൂടി വാങ്ങിയാൽ ഇവിടുന്നെന്നെ നിക്കാഹും കഴിക്കാലോ... സ്വപ്നലോകത്തിലൂടെ ഞാനൊരു യാത്ര പോയി.....
തുടരും....
💬 Comments
View all comments