← Back to ഒരു ലവ് സ്റ്റോറി

Comments

ഒരു ലവ് സ്റ്റോറി · approved reader discussion

Asif • 26-01-2023 19:54

Bro pdf kitto.

Shafeek • 23-06-2021 01:59

അത് മനോഹരമാണ് ആണ് ഒരിക്കലും കരയിപ്പിക്കരുത്

shaan cochi • 28-03-2018 22:29

ith pdf ayi kitumo..wifenu ayachu kodukkan anu..

lijin thomas • 12-10-2017 09:26

nalla kadha.  shanuvinte reaction kude avasanam parayarunnu.  super

Hari • 25-01-2019 00:04

Athee.....Athi parayathe avasanipichathe shwokkayi poi..brw??

ജിന്ന് • 14-07-2017 18:41

Ee kadha download cheyyan kazhiyo

dr.kambikuttan • 14-07-2017 18:58

copy and paste to your word doc.

Vinu • 21-05-2017 01:14

Great great l love this story  nest new story please my friend

said • 20-05-2017 17:49

adi poli. thanks

febin • 17-05-2017 21:25

Super I have no words about it but,
Can you please write the story after the marriage
of them can you continue the story again please
And one thing this is the best story i have ever seen and ever read thank you for the story dedicated to us
We are waiting for the next story if you can continue this story please continue it
So thats all

Aseef • 16-05-2017 23:56

Very nice story l like it

ജെസ്സി ആന്റണി • 16-05-2017 08:17

നീലൻ, കഥ മനോഹരമാകുന്നുണ്ട്. അഭിനന്ദനങ്ങൾ. വളരെ സിംപിൾ ആയി എഴുതിയിരിക്കുന്നു. തുടർന്നുള്ള ഇതളുകൾ അതിമനോഹരമാകട്ടെ. അടുത്ത കഥ ആലോചിക്കുന്നുണ്ടെങ്കിൽ അത് ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കഥ ആയിക്കൂടെ എന്നൊരു അഭിപ്രായം കൂടി ഉണ്ട്.

ragesh • 16-05-2017 01:13

Super mone...............,

Jubi • 16-05-2017 00:34

Kidukki......thimirthuu... polichuuuu..... ??????????

അജ്ഞാതന്‍ • 15-05-2017 21:20

Language onn Stadium an sraddikkanam. Most of the Arabic words I can't understand but  nice story  vindum adzutanam

achu • 15-05-2017 20:27

marriage kazhinju first nightilo mato kondu avasanipikamarunnu ennu thonni. pinne nthayirunnu a Nadine nadukiya sathyam

achu • 15-05-2017 20:29

bcz avasnam avar thamil onnu samsarichu polum illa. shanuvinu diluvinodulla fealings onnum paranjilla

സാത്താൻ • 15-05-2017 20:25

അവസാനം രണ്ട് പേരും കൂടി ഉള്ള ഒരു സംസാരം എങ്കിലും വെക്കാമായരുന്നു,അവസാനം കൊണ്ട് വന്ന് കലം ഉടച്ചു....

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:32

അതൊക്കെ usual ending അല്ലേ.... Espect the expected

സാത്താൻ • 15-05-2017 20:51

എനിക്കെന്തോ അത് അങ്ങട് ദഹിച്ചില്ല.

H • 15-05-2017 19:55

Superb.... nalla kadha.

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:30

താങ്ക്സ്

kpr • 15-05-2017 19:00

???????

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:30

താങ്ക്സ്

sugu • 15-05-2017 18:55

Kurach koodi detail aayitt ezhuthaamaayirunnu shanu vine kurachu koodi ee partil ulpeduthamaayirunnu

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:30

Sorry

യമുന • 15-05-2017 15:41

Nalla oru story but

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:28

ബട്ട്‌ വാട്ട്‌ ???

കരയോഗം പ്രസിഡൻറ് • 15-05-2017 14:28

അടിപൊളി കഥ. കഥാപാത്രങ്ങൾ അനുഭവിച്ച ടെൻഷൻ അതെ പോലെ വായനക്കാരിലേയ്ക്കും പകർത്താൻ എഴുത്തുകാരനായി. അതിനു നല്ലരൗ കൈയ്യടി. പിന്നെ അക്ഷരതെറ്റുകൾ ഒരുപാടുണ്ടായിരുന്നു. അതൊന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരൊഴുക്കോടെ വായിക്കാൻ കഴിഞ്ഞേനെ. ഇതിടയ്ക്ക് ചെറിയ കല്ലുകടി തോന്നി. സൈതാലിക്കയും ഉപ്പയും ഒക്കെയുള്ള ഡയലോഗ് കുറച്ചു കൺഫ്യൂസ്ഡ് ആയി തോന്നി. അതുപോലെ അമാനയുമായുള്ള സംസാരം. ഒന്നുകൂടി ശ്രദ്ധിച്ചെഴുതി ഇതിന്റെ പിഡിഫ് അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു...

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:28

അഭിപ്രായം മാനിക്കുന്നു.... തെറ്റുകൾ തിരുത്തി അടുത്ത കഥ ഗംഭീരമാകാം

benzY • 15-05-2017 12:01

Nice storY....... nice ending..... REALLY HEART teaching??

sawfan • 15-05-2017 13:33

Oru kali venam

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:24

താങ്ക്സ് benzy

നിഷ്പക്ഷൻ • 15-05-2017 11:35

സത്യം പറഞ്ഞാൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട കഥയാണിത്. കാരണം, എന്റെ ജീവിതം തന്നെയാണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. ഇതിൽ നിന്നും ചില്ലറ വെത്യാസം വരുത്തിയാൽ ഇത് എന്റെ കഥ തന്നെയാണ്. ഈ കമ്പി കഥളൊക്കെ ഒഴിവാക്കി ഇങ്ങനെ ചില കഥകൾ അപ്ലോഡ് ചെയ്തൂടെ ???
മറക്കാൻ ശ്രമിച്ച പലതും മൂന്നു പാർട്ടുകളുള്ള ഈ കഥ വായിച്ചപ്പോൾ മനസ്സിലേക്ക് വീണ്ടും വന്നു. പിന്നെ, അവസാനം ഒന്നൂടെ ഡീറ്റയിൽഡ് ആക്കാമായിരുന്നോ എന്നു തോന്നിപ്പോയി. എന്തായാലും Good എന്നു പറയുന്നില്ല THANKS എന്നാണു പറയാൻ ഞാൻ ആഗ്രഹിക്കുന്നത് .

നിഷ്പക്ഷൻ ?????

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:24

താങ്ക്സ്

manu • 15-05-2017 09:32

Supper story iniyum ithupollula story prathikshikkunnu

manu • 15-05-2017 09:31

Supper story

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:20

താങ്ക്സ് മനു

yasir • 15-05-2017 06:16

Waaahh....super...enikkishtayi....jithu real ayittanu enikku thonnunnathu....enthayalum eyuthiya aaalkku ente vaka nallaro congrats.... Ininyum ithu pole nalla kathakal eyuthanam....ithu vayichittu enikkum premikkan thonnunnu....

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:20

പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവ സ്ത്രീയാകും

michu • 15-05-2017 04:07

Adipoli. Ithonnu pdf akki tharamo.

Arun • 15-05-2017 01:11

Superrrrrr.....

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:19

താങ്ക്സ്

John • 15-05-2017 00:00

സൂൂപെർ സ്റ്റോറി. ഇനിയും ഇത്പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു

Kattapp • 14-05-2017 23:35

Super story
Veendum ezhuthanam

Kattappa • 14-05-2017 23:39

Ithra thidukkam vendaayirunnu
Kurach koodi ezhuthayirunnu

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:19

ആഗ്രഹം ഇല്ലഞ്ഞിട്ടല്ല ബ്രോ

arandavan • 14-05-2017 22:32

മനസ്സ് നിറഞ്ഞൂ .... ആദ്യമൊക്കെ കമ്പി വായിക്കാനാണ് വന്നതെങ്കിലും നിങ്ങളെപ്പോലുള്ളവരുടെ കഥകള്‍ ആണിപ്പോ fav simpluly loved it thanks for a mind blowing treat

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:17

താങ്ക്സ് മോനെ...

zak • 14-05-2017 22:17

nammichu mone. ethrayum feel kittana novel njan vere vayichitilla

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:17

താങ്ക്സ്

jk • 14-05-2017 21:19

Bro.... Parayan vakkukalilla.... Ugran.... Suuuuuuper.... Kalakki....

Eniyum inganathe storykalumayi  varanamennu abyarthikunnu

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:17

തീർച്ചയായും വരാം

an • 14-05-2017 20:10

Super macha adipoly

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:16

താങ്ക്സ് മച്ചാ

John • 14-05-2017 20:06

good... keep writing...

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:16

താങ്ക്സ് ജോൺ

job • 14-05-2017 19:35

Pettannu theerkandairunnu,nalla kathakal vaikan innium kathirikannam.super story orupadu abhinandanagal.

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:15

താങ്ക്സ് ജോബ്‌

Subi sudha • 14-05-2017 18:58

കഥ നന്നായിരുന്നു പക്ഷെ  ?എന്തോ ഒരു ഇത്‌ കുറഞ്ഞത് പോലെ തോന്നി അവസാനം നിങ്ങൾക് കുറച്ചു സ്പീഡ് കൂടിയോ എന്നൊരു തോന്നൽ എന്തായാലും ഞാൻ കഥ നല്ലവണ്ണം ആസ്വദിച്ചു

kuttappan • 14-05-2017 19:29

കുണ്ടിയാണ്

Subi sudha • 14-05-2017 22:56

എന്താടോ നന്നായികൂടെ ഇങ്ങനെ ഒക്കെ പറയാമോ എനിക് തോന്നിയ സംശയം പറഞ്ഞു അതിന് നിനക് എന്താ ഇത്ര ചൊറിച്ചിൽ

തീ പന്തം • 14-05-2017 21:01

ശരിയാണ് ക്ലെമാക്സ് ആയപ്പോ തിടുക്കവും ആവേശവും കൂടി

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:15

Sry ട്ടോ അടുത്ത കഥയിൽ റെഡി ആകാം

Aisha pokar • 14-05-2017 18:58

സത്യം പറഞ്ഞാൽ കഥ നന്നായിരുന്നു, നല്ലൊരു ലവ് സ്റ്റോറി, പക്ഷെ കഥയുടെ പര്യവസാനം എങ്ങിനെന്ന് ഊഹിക്കാൻ പറ്റി,, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിപോയി, ഒരു പുതുമ കാണാൻ പറ്റിയില്ല, നമ്മൾ എവിടെയൊക്കെയോ കണ്ടുമറന്ന ഒരു ഫിലിം പോലെ,, നമുക് ഊഹിച്ചെടുക്കാൻ പറ്റാത്ത ക്ലൈമാക്സ് ആണേൽ കിടുക്കിയേനെ, ഇത് എന്റെ ഒരഭിപ്രായമാണ്, അങ്ങയെ വിഷമിപ്പിക്കുന്ന തരത്തിൽ എന്തേലും പറഞ്ഞിട്ടുണ്ടേൽ സോറി...

kuttappan • 14-05-2017 19:30

തൂറ്റായി ന്റെ ഇട്ക്ക്

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:13

എല്ലാവരും ഹാപ്പി എൻഡിങ് വേണം ന്ന്‌ പറഞ്ഞിട്ട് ഇപ്പൊ ഞാൻ ആരായി

Christi • 14-05-2017 18:52

സൂപ്പർ കഥ..... കഴിഞ്ഞപ്പോൾ ഒരു ടെൻഷൻ....

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:12

Nഎന്തിനു

bashi • 14-05-2017 18:50

Katha vayichappo kannu nirnju poyi .avsanam tention kond climax vayicha sheshame katha bakki bhagam vayiche.adipoli broo thakarthu...,,,

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:11

താങ്ക്സ് ബ്രോ

Vinu • 14-05-2017 18:37

Polichu monee

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:11

താങ്ക്സ് മോനെ,,,

Shihab • 14-05-2017 18:20

Kadha ingane erikannam arkayalum agamsha kudum

Shihab • 14-05-2017 18:18

Manasuniranju

Shihab • 14-05-2017 18:17

Super

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:10

താങ്ക്സ്,

faizy • 14-05-2017 18:05

?

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:10

താങ്ക്സ് ഫൈസി

Kumaran • 14-05-2017 18:03

Ente ponnoooo karanju poyi najn...super brokokooo

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:10

താങ്ക്സ്  ബ്രോ

Manu Jayan • 14-05-2017 17:28

സോറി ബ്രോ സൂപ്പർ ലവ് സ്റ്റോറി.........

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:09

താങ്ക്സ് ബ്രോ

DILU(Manu Jayan) • 14-05-2017 17:26

എന്റെ പെണ്ണിനോട് ഒന്നും മിണ്ടാൻ സമ്മതിക്കാതെ നിന്നോടാരാടാ നിർത്താൻ പറഞ്ഞത്‌ ??????????

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:09

അടിയനോട്‌ പൊറുക്കണം

Jasm • 14-05-2017 17:00

Adipoly story, oru cinemaku chance ulla kadha, edelum nalla directorsine poyi kanu plss

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:09

ജീവിക്കാൻ സമ്മതിക്കില്ല ലെ

Jasm • 16-05-2017 01:08

Ee kadha cinema ayi kananulla agraham kondanu bro :)

ഷാഫി • 14-05-2017 16:57

സൂപ്പർ നല്ലൊരു ലൗസ്റ്റോറി???

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:08

താങ്ക്സ്

Anil • 14-05-2017 16:53

Hridayam niranja abhinandanagal. Puthiya nalla kadhakal pradeekshikkunnu

മംഗലശ്ശേരി നീലകണ്ഠൻ • 15-05-2017 20:07

തീർച്ചയായും