Chapter Title : ഒരു മെസ്സേജിന് അപ്പുറം 4 [പറവ 🍁]
രാത്രിയിലെ സംഭാഷണം സൗഹൃദത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിക്കുകയായിരുന്നു....
ഒടുവിൽ സിനു മറുപടി പറഞ്ഞു..
"ട്രൂത്ത്... ചോദിച്ചോ."
പെണ്ണേ നിന്റെ ഇക്ക റാഷിദിന് പകരം എന്റെ കൈപിടിച്ച് ഈ ദുബായിലേക്ക് വരാൻ നിനക്ക് എപ്പോഴെങ്കിലും തോന്നയിട്ടുണ്ടോ?"
അബു വിറയ്ക്കുന്ന ചുണ്ടിൽ ചിരി വരുത്തി ചോദിച്ചു..
സിനുവിൽ നിന്ന് ഉടൻ മറുപടി വന്നില്ല...
മിനിറ്റുകൾ നീണ്ട ആ നിശബ്ദത അബുവിനെ ശ്വാസം മുട്ടിച്ചു.
സിനുവിൽ നിന്ന് പെട്ടെന്ന് മറുപടിയൊന്നും വന്നില്ല...
നിശബ്ദതയുടെ ആ നിമിഷങ്ങളിൽ അബുവിന്റെ ഹൃദയമിടിപ്പ് കൂടി...
പക്ഷേ, പെട്ടെന്നാണ് സിനുവിന്റെ മറുപടി പയ്യേ അവൾ പറഞ്ഞു തുടങ്ങി...
"അബൂ... ഉത്തരം പറയാൻ എനിക്ക് പേടിയാണ്.
പക്ഷേ, സത്യം പറയാമെന്ന് വാക്ക് തന്നതല്ലേ...
പല രാത്രികളിലും കരഞ്ഞുതീർക്കുമ്പോൾ, റാഷിദിന് പകരം എന്നെ മനസ്സിലാക്കുന്ന നീയായിരുന്നെങ്കിൽ എന്റെ കൂടെയെന്ന് ഞാൻ ആഗ്രഹിച്ചുപോയിട്ടുണ്ട്."
ആ വാക്കുകൾ അബുവിന്റെ ഉള്ളിലേക്ക് ഒരു തീപ്പൊരി പോലെയാണ് വീണത്...
പ്രവാസത്തിന്റെ ഏകാന്തതയും സിനുവിന്റെ വാക്കുകൾ തന്ന ലഹരിയും ചേർന്ന് അവന്റെ ഉള്ളിലെ നിയന്ത്രണങ്ങളെല്ലാം തകർത്തു കളഞ്ഞു...
കളി കൂടുതൽ തീവ്രവും വികാരഭരിതവുമാകാൻ തുടങ്ങി.
"അപ്പോൾ ഇനി എന്റെ ചോദ്യം... ട്രൂത്ത് ഓർ ഡെയർ?" സിനു പറഞ്ഞു,
"ഡെയർ... എന്തും ഞാൻ ചെയ്യാം," അബു യാതൊരു ആലോചനയുമില്ലാതെ പറഞ്ഞു..
"എങ്കിൽ ഇപ്പോൾ, ഈ രാത്രിയിൽ... നിന്റെ കണ്ണുകൾ അടച്ച് എന്നെ മാത്രം ഓർത്ത്
നിന്റെ മനസ്സിൽ എന്നോട് പറയാൻ ആഗ്രഹിച്ച ഏറ്റവും തീവ്രമായ ആഗ്രഹം എന്താണെന്ന് പറ...
ദുബായിലെ ആ തണുത്ത റൂമിൽ അബു കണ്ണുകളടച്ചു...
ഫോൺ വായോടടുപ്പിച്ച്, വിറയ്ക്കുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.
"സിനു...
💬 Comments
View all comments