Chapter Title : ഒരു മെസ്സേജിന് അപ്പുറം 4 [പറവ 🍁]
മെസ്സേജ് വായിച്ചപ്പോൾ അവളുടെ നെഞ്ചകം പടപടാ ഇടിച്ചു...
സ്വന്തം ഭർത്താവും അവന്റെ കൺമുന്നിലിരിക്കുന്ന കാമുകനും തമ്മിലുള്ള ആ അപകടകരമായ കളി ഒരു വലിയ പ്രളയത്തിലേക്ക് വഴിമാറുകയായിരുന്നു...
ആ രാത്രി ആഘോഷം അതിന്റെ കൊടുമുടിയിലെത്തിയപ്പോൾ, ഭക്ഷണ സാധനങ്ങളും ബാക്കി സാധനങ്ങളും വാങ്ങാനായി രാജേഷും ഫൈസലും പുറത്തേക്ക് പോയി....
മുറിയിൽ അബുവും റാഷിദും മാത്രമായി.
റാഷി ഫോൺ എടുത്തു നോക്കിയപ്പോൾ wallpaper ൽ ചിരിച്ചു ഇരിക്കുന്ന തന്റെ ഭാര്യ സിനു വിനെ കണ്ട അവന്റെ ഉള്ള് പിടച്ചു...
പാട്ടിന്റെ ശബ്ദം കുറച്ചു വെച്ചപ്പോൾ, ആ മുറിയിൽ ഒരു നിശ്ശബ്ദത പടർന്നു...
മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ച റാഷിദ്, ഗ്ലാസിലെ ബാക്കി മദ്യം ഒറ്റവലിക്ക് കുടിച്ചുതീർത്ത് തല തലയിണയിലേക്ക് ചാരിവെച്ചു.
അവന്റെ കണ്ണുകൾ ചുവന്നിരുന്നു, മുഖത്ത് സന്തോഷത്തിന് പകരം വലിയൊരു മാനസിക വിഷമം നിഴലിച്ചു നിന്നു..
അബു പതുക്കെ അവന് അടുത്തേക്ക് നീങ്ങിയിരുന്ന് ചോദിച്ചു, "റാഷിദ്... നിനക്ക് എന്തു പറ്റിടാ? കുറെ നേരമായി ശ്രദ്ധിക്കുന്നു,.
നീ പഴയപോലെ അല്ലല്ലോ.
എന്തോ വലിയൊരു വിഷമം ഉള്ളിലൊതുക്കുന്നത് പോലെ..."
റാഷിദ് കുറച്ചുനേരം അബുവിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു...
അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
പതുക്കെ അബുവിന്റെ തോളിൽ കയ്യിട്ട്, ഇടറിയ ശബ്ദത്തിൽ അവൻ സംസാരിച്ചു തുടങ്ങി:
"അബൂ... എനിക്ക്... എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുവാടാ...
ആരോടും പറയാൻ പറ്റാത്ത ഒരു സങ്കടം എന്റെ ഉള്ളിൽ കിടന്ന് പുകയുന്നുണ്ട്."
അബുവിന്റെ നെഞ്ചൊന്ന് പടപടാ ഇടിച്ചു.
അവന്റെ കള്ള കളി കണ്ട് പിടിച്ചോ?? അബു ഭയന്നു...
എന്നാലും പുറമേ ഭാവവ്യത്യാസമൊന്നും കാണിക്കാതെ അവൻ ചോദിച്ചു, "എന്താടാ
💬 Comments
View all comments