0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 41.2K

കുറെ നാളുകൾക്കുശേഷമാണ് എഴുതുന്നത് ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ പ്രവർത്തനരഹിതമായി പിന്നെ പുതിയ ഒരു ഫോൺ പർച്ചേസ് ചെയ്യേണ്ടി വന്നു അതിൽ എഴുതി വച്ചിരിക്കുന്ന കുറെ ഭാഗങ്ങൾ പോയി അതുകൊണ്ട് രണ്ടാമത് എഴുതിയതാണ്

AV

മാമന്റെ വീട്ടിലെത്തുമ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു. മാമനും ആയിട്ട് കുറച്ചുനേരം സംസാരിച്ച ശേഷം. ഞാൻ പതിയെ പുറത്തിറങ്ങി പറമ്പൊക്കെ ഒന്ന് ചുറ്റി കാണുകയായിരുന്ന ലക്ഷ്യം.

ഞാൻ പറമ്പിലേക്ക് പോകുന്നത് കണ്ടിട്ടാണോ എന്തോ സോനാ എന്നെ തേടി അവിടെ വന്നു

സോനാ. എന്തായി കാര്യങ്ങളൊക്കെ

ഞാൻ. ഇനി കുറച്ചുനാൾ ഇങ്ങനെ പോകണോ

സോനാ. വേണ്ട ഒരാഴ്ചക്കുള്ളിൽ നമുക്കിത് തീർത്തു കൊടുക്കാം

ഞാൻ. എങ്ങനെ

സോനാ. അതിന് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട് പിന്നെ ഞാൻ ഇന്നലെ പറഞ്ഞ കാര്യം അതിനെപ്പറ്റി ആലോചിച്ചോ

ഞാൻ. ആലോചിക്കാൻ ഒന്നും തന്നെയില്ല നിന്റെ ഇഷ്ടം അത് തന്നെയാണ് എന്റെയും

സോനാ. ഗുഡ് വളരെ നല്ലത്. ഇങ്ങനെ അനുസരണയുള്ള ഒരു ഭർത്താവ് എനിക്ക് കിട്ടിയല്ലോ നന്നായി

ഞാൻ. പക്ഷേ നിനക്ക് എന്നെ സ്വന്തമായിട്ട് കിട്ടുമെങ്കിൽ ആ കുലുക്കിൽ നിന്ന് തന്നെ മോചിപ്പിക്കണം

സോനാ. അതിനെന്താ പൈശാചിക പിടിയിൽ നിന്ന് എന്റെ രാജകുമാരനെ മോചിപ്പിക്കുവാൻ ഞാൻ തന്നെ ഇടപെടണ്ടേ

ഞാൻ. അതിന് ഇനി എന്താണ് ഒരു വഴി

സോനാ. ഒന്നുമില്ല വെരി സിമ്പിൾ ഞാൻ പറയുന്ന ഒരു കാര്യം ചെയ്താൽ മതി.

ഞാൻ. എന്താണ് കാര്യം

സോനാ. ആദ്യം മയക്കു മരുന്ന് വെച്ചിരിക്കുന്ന ആ കുട്ടി മാറ്റണം അവിടെ അതേ മോഡൽ കുപ്പിയിൽ വേറെ എന്തെങ്കിലും ഒരു ദ്രാവകം കൊണ്ട് വയ്ക്കുക

ഞാൻ.

💬 Comments

View all comments