Chapter Title : ഒരു മുറ 6 [A V]
അവകാശമുണ്ടായിരിക്കുകയില്ല ഇപ്പോൾ നിങ്ങൾ സുരേഷിന്റെ ഭാര്യയുമാണ്.
നിങ്ങൾ പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ സ്ഥലം കയ്യേറി വേറെ വില്പനയ്ക്ക് ശ്രമിക്കുന്നത്. വേഗം തന്നെ ആ കയ്യേറ്റം ഒഴിവാക്കി അവിടെനിന്ന് ഇറങ്ങുക അല്ലെങ്കിൽ നിങ്ങൾക്കെതിരെ ഞങ്ങൾ നിയമ നടപടി എടുക്കും.
ആരാണ് നിങ്ങളോട് പറഞ്ഞത് ഈ സ്ഥലം നിങ്ങളുടേതാണെന്ന്. രവിയുടെയും നിങ്ങളുടെയും കല്യാണം നടക്കുന്നതിന് ഏതാണ്ട് ഒന്നരവർഷം മുമ്പ് രവിയുടെ പേരിൽ ആയതാണ്.
അതിനുശേഷം അവിടെ നിന്നും ആരുടെ പേരിലേക്ക് ഭൂമിയുടെ ട്രാൻസാക്ഷൻ നടന്നിട്ടില്ല.
അവർ ഡോക്യുമെന്റ് വാങ്ങി പരിശോധിച്ചു അത് വായിച്ചു നോക്കുന്നവരും അവരുടെ എല്ലാവരുടെയും മുഖം വിളറി...
സുരേഷ്. സാർ അപ്പോൾ സ്ഥലം
സി ഐ. നല്ല ആരോഗ്യമുണ്ടല്ലോ പോയി പണിയെടുപ്പുണ്ടാക്കൂ സ്ഥലവും സ്വത്തും ഒക്കെ. അല്ലാതെ ഇങ്ങനെ പരിപാടി കാണിച്ച് നടക്കരുത്. പൊക്കോ എല്ലാവരും
മൂവരും മുഖം താഴ്ത്തി നിരാശ പാവത്തോട് സി ഐയുടെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.ഞാൻ പിന്നെ നിന്നില്ല പിറകെ ഇറങ്ങി...
ഞാൻ സുരേഷിന്റെ അടുത്ത് ചെന്നു... ടാ പുല്ലേ നീ സ്ഥലം സ്ഥലം കൊടുക്കാൻ പോകുന്നും എന്നും പറഞ്ഞു ഇറക്കിയ എല്ലാത്തിനെയും എന്റെ ഇറങ്ങിപ്പോവാൻ പറയണം അല്ലെങ്കിൽ എല്ലാത്തിനെയും അവിടെനിന്ന് ഞങ്ങൾ തല്ലി ഇറക്കും.
പിന്നെ നിനക്ക് അവരോട് വാങ്ങിയ അഡ്വാൻസ് തിരിച്ചു അല്ലെങ്കിൽ പിന്നെ ഇത് സ്റ്റേഷനിൽ പ്രതിയായിട്ട് തന്നെ കിടക്കും.. പിന്നെ ബുദ്ധിയുള്ള ആരെകിലും സ്വന്തം സ്ഥലം കല്യാണം കഴിഞ്ഞു ആറ് മാസത്തിന്റെ ഉള്ളിൽ ഇവളെ പോലെയുള്ളവളുടെ പേരിൽ എഴുതികൊടുക്കുമോ അതും നിന്നെ മനസ്സിൽ കൊണ്ടു നടക്കുന്നവളെ .
പിന്നെ ഞാൻ കവിതയുടെ നേരെ തിരിഞ്ഞു. എടി കഴുതേ
💬 Comments
View all comments