0%

Chapter Title : ഒരു മുറ 6 [A V]

Author : kkstories Read All Parts 53.7K

വന്നു പറയും.

അതു തന്നോടും ഏട്ടനോടും പറയും.. തങ്ങൾ രണ്ടു പേരും അതിനു വേണ്ടി പലവട്ടം ശ്രമിച്ചു പക്ഷെ ഇതുവരെ നടന്നില്ല. ഇതിനിടക്ക് ഏട്ടന് ഒരു ആക്സിഡന്റ് പറ്റി വാഹനഅപകടം ആയിരുന്നു.

കുറച്ചു ദിവസം ആശുപത്രിയിൽ കിടന്നു പിന്നെ കുഴപ്പമില്ല. പിന്നെയും മോനു അനിയത്തിയെയൊ അനിയനെയൊ കിട്ടാൻ വേണ്ടി ഞങ്ങൾ ശ്രമിച്ചു. മിക്കവാറും ദിവസം ഞങ്ങൾ ബന്ധപ്പെടും പക്ഷെ...

ഏട്ടന്റെ പരിശോധന ഫലം ഇവിടെയാണ് അത് ഏട്ടനോട് പറഞ്ഞിട്ടില്ല എനിക്കാണ് കുഴപ്പം എന്ന് ഞാൻ മുൻകൂർ പറഞ്ഞിരുന്നു ഹോർമോൺ തകരാർ ആണെന്ന് ആണ് പറഞ്ഞത്.. ഡോക്ടർ കവിതയെ അകത്തേക്ക് വിളിപ്പിച്ചു.

അവൾ മനസ്സിൽ പ്രാർത്ഥനനടത്തികൊണ്ടാണ് ഡോക്ടറുടെ മുറിയിലേക്ക് നടന്നത്.. അവളെയും കാത്ത് ഡോക്ടർ അകത്തിരിപ്പുണ്ടായിരുന്നു

ഡോക്ടർ അവളോട് ഇരിക്കുവാൻ പറഞ്ഞു. ഡോക്ടറുടെ മുഖത്ത് വല്ലാത്ത ഗൗരവം ആയിരുന്നു. അവർ മുമ്പിൽ ഇരുന്ന് ഫയലിൽ നിന്ന് ഒരു പരിശോധന ഫലം എടുത്തുക നിവർത്തി.

ശേഷം കവിതയോട് ഒന്ന് രണ്ട് ക്വസ്റ്റ്യൻസ് ചോദിച്ചു. അത് സുരേഷിന്റെ ലൈംഗികതയെ പറ്റിയായിരുന്നു. വല്ല തളർച്ച മറ്റൊക്കെ ആയിരുന്നതാണ് അവർ ഉദ്ദേശിച്ചത്.

ഇല്ല എന്ന് മറുപടി അവൾ നൽകി. എല്ലാം നോർമൽ ആണെന്ന് അവൾ പറഞ്ഞു. സുരേഷിന് എന്തെങ്കിലും അപകടങ്ങൾ മുൻപ് സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു.

അതിനു കവിത രണ്ടു തവണ എന്നും പറഞ്ഞു. ഒന്ന് കല്യാണത്തിന് മുൻപു കോളേജിൽ പഠിക്കുമ്പോൾ പിന്നെ മകൻ ജനിച്ചു രണ്ടു വയസു കഴിഞ്ഞപ്പോൾ എന്ന് അവൾ മറുപടി നൽകി

ഡോക്ടർ അവളോട് പറഞ്ഞു സുരേഷിന് ഇനി ഒരിക്കലും കുട്ടികൾ ഉണ്ടാകില്ല .... അത് അവളെ നല്ലപോലെ ഞെട്ടിച്ചു....

💬 Comments

View all comments