0%

Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Author : Kambikathakal Read All Parts 560

"എന്നും പറഞ്ഞോണ്ട് തിരിഞ്ഞപ്പോൾ മുന്നിലവൾ അശ്വിനി പല്ലുങ്കാട്ടികൊണ്ട് നിക്കുന്നു.

"ഓ താനായിരുന്നോ, ഞാൻ കരുതി വേറെ വല്ലവനുമായിരിക്കുമെന്ന് "

" രാവിലെതന്നെ ചൂടിലാണല്ലോ സാറെ, എന്താ പുറകിലടിച്ചത് ഇഷ്ടപ്പെട്ടില്ലേ "

"താണായതുകൊണ്ട് രക്ഷപെട്ടു വേറെ വല്ലോനുമായിരുന്നെങ്കിൽ അവന്റെ കൈ ഞാൻ ഓടിച്ചേനെ ".

"ഓഹോ അത്രയ്ക്കയോ എന്നാ എന്റെ കൈ ഓടിച്ചോ " അതും പറഞ്ഞുകൊണ്ടവൾ അവളുടെ കൈയും നീട്ടി.

" വേണ്ടെടോ ഞാൻ വെറുതെ തമാശ പറഞ്ഞതാ ". അവളുടെ കൈ താഴ്ത്താൻ ശ്രേമിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

" ഹ കുഴപ്പമില്ല ഓടിച്ചോ " അവൾ വീണ്ടും കൈ നീട്ടികൊണ്ട് പറഞ്ഞു.

"നിനക്കെന്താടി പ്രാന്തോ "

അവളുടെ കൈ തട്ടിമാറ്റാൻ ശ്രേമിച്ചുകൊണ്ട് ഞാൻ പറഞ്ഞു, പിന്നെ പിടിവലിയായി, പെട്ടന്നാണ് അവളെന്റെ വലതെകൈ മണപ്പിച്ചു നോക്കിയത്. മൈര്...... ഞാൻ കൈ കഴുകാതെയാണ് ക്ലാസ്സിൽ കയറിയതെന്ന് ഞാനോർത്തില്ല, പെട്ടന്നവളുടെ കൈ വിടുവിച്ചുകൊണ്ട് ഞാനെന്റെ കൈ പുറകിലേക്ക് വലിച്ചു.

"താൻ സിഗരറ്റ് വലിക്കും ല്ലേ ".

എന്തോ വലിയ കുറ്റം കണ്ടുപിടിച്ചപോലെ എന്നോടവൾ ചോദിച്ചു ".

"ഹീ വല്ലപ്പോഴും ". പല്ലുമിളിച്ചോണ്ട് അവൾ മറുപടി പറഞ്ഞു".

അങ്ങനെ അവിടെ നിന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് താഴത്തെ ബ്ലോക്കിൽ വലിയ ഒച്ചപ്പാടും അലറിവിളികളും കേൾക്കുന്നത്, എന്താണെന്നറിയാനുള്ള ആകാംഷയിൽ താഴ്ട്ടുപോയി നോക്കിയ ഞാൻ കാണുന്നത് ജൂനിയർ പിള്ളേരിലൊരുത്തനെ സീനിയർ പിള്ളേർ നിലത്തിട്ടു കൂട്ടമായി ചവിട്ടുന്നതാണ്, ശ്രെധിച്ചുനോക്കിയപ്പോഴാണ് അത് ഇർഫാനാണെന്ന് മനസ്സിലായത്."ഡാ "ന്നും പറഞ്ഞോണ്ട് താഴെക്കുള്ള സ്റ്റെപ്പിൽ നിന്നും ചാടി ഞാൻ കൂടിനിന്നു ചവിട്ടിയ ഒരുത്തന്റെ പുറകിലിട്ട ചവിട്ടി, ചവിട്ടേറ്റവൻ താഴേക്ക് വീണു പെട്ടന്നാണ് പുറകിൽ നിന്ന

💬 Comments

View all comments