0%

Chapter Title : ഒരു പനിനീർപൂവ് 1 [Vijay]

Author : Kambikathakal Read All Parts 240

കാണാറുള്ള അതെ മുഖം..

അയാൾ അവളുടെ അടുത്തേക് നടന്നു വന്നു അവളുടെ ചെവിയിൽ പറഞ്ഞു...

ലച്ചു നീ എന്റെ ആണ് എന്റേത് മാത്രം...,,

അവൾ ഒരു മായാ ലോകത്തിൽ ആയിരുന്നു,, അയാളുടെ വാക്കുകൾ കേട്ട് അവൾ നാണത്തോടെ തല താഴ്ത്തി ഇരുന്നു..,,

അയാൾ അവളുടെ അടുത് ബെഡിൽ ഇരുന്നു. എന്നിട്ട് അവളുടെ തടിയിൽ പിടിച്ചു മുഖം ഉയർത്തി..,,  അവൾ കണ്ണുകൾ അടച്ചു ഇരുന്നു.., എന്നിട്ടു അയാൾ അവളുടെ പനിനീർ പൂപോലെ ഉള്ള അവളുടെ അധരങ്ങളിൽ അയാൾ ചുംബിച്ചു..,,

അപ്പോഴും അവളുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾക് ശ്വാസം മുട്ടുന്ന പോലെ തോന്നി,,

അവൾ പെട്ടന്നു കണ്ണുകൾ തുറന്നു,, ശക്തം ആയി ശ്വാസം എടുത്തു.. അവൾ ചുറ്റിലും നോക്കി ഇല്ല  ആരും ഇല്ല..  കണ്ടത് സ്വപ്നം ആയിരുന്നോ കൃഷ്ണ...,,

(തുടരും..,, )

💬 Comments

View all comments