Chapter Title : ഒരു പനിനീർപൂവ് 1 [Vijay]
അയാൾ അവളുടെ അടുത് ബെഡിൽ ഇരുന്നു. എന്നിട്ട് അവളുടെ തടിയിൽ പിടിച്ചു മുഖം ഉയർത്തി..,, അവൾ കണ്ണുകൾ അടച്ചു ഇരുന്നു.., എന്നിട്ടു അയാൾ അവളുടെ പനിനീർ പൂപോലെ ഉള്ള അവളുടെ അധരങ്ങളിൽ അയാൾ ചുംബിച്ചു..,,
അപ്പോഴും അവളുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾക് ശ്വാസം മുട്ടുന്ന പോലെ തോന്നി,,
അവൾ പെട്ടന്നു കണ്ണുകൾ തുറന്നു,, ശക്തം ആയി ശ്വാസം എടുത്തു.. അവൾ ചുറ്റിലും നോക്കി ഇല്ല ആരും ഇല്ല.. കണ്ടത് സ്വപ്നം ആയിരുന്നോ കൃഷ്ണ...,,
(തുടരും..,, )
💬 Comments
View all comments