0%

Chapter Title : ഒരു പ്രണയ കാലത്ത് [Rahul Krishnan M]

Author : Kambikathakal Read All Parts 146

ഞാൻ ഇവിടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ....

പേരും കോൺടാക്ട് നമ്പറും ഇവിടെ എഴുതി ഫോണും ബാഗും ആ കാണുന്ന ലോക്കറിൽ വചോളു... ഫൈൽ മാത്രം കയ്യിൽ വച്ച മതി..

ശരി മാഡം...

പേര് എഴുതി വച്ച ശേഷം ബാഗ് എടുത്ത് ലോക്കറിൽ വച്ചു...

അവിടെ വെയ്റ്റിംഗ് ലോഞ്ചിൽ ഇരുന്നോളു.. സമയം ആവുമ്പോൾ പേര് വിളിക്കും..

ശരി..

നേരെ വെയ്റ്റിംഗ് ലോഞ്ചിൽ പോയി ഇരുന്നു... ഒരുപാട് പേർ ഉണ്ടായിരുന്നു അവിടെ.. എല്ലാവരുടെയും മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു...

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വന്ന് സ്വയം പരിചയപെടുത്തി... വളരെ നന്നായി ഡ്രസ്സ് ചെയ്ത അവർ അവിടുത്തെ ജനറൽ മാനേജർ ആണ് എന്ന് മനസ്സിലായി..

ഹലോ ഗെയ്സ്... എന്റെ പേര് വൃന്ദ.. iam the Generla Manager of This company.. ഇപ്പൊൾ നമുക്ക് കസ്റ്റമർ കെയർ വിങ്ങിലേക്ക്‌ 15 പുതിയ സ്റ്റാഫിനെ ആണ് ആവശ്യം.. നിങ്ങളിൽ നിന്നും കഴിവും ക്ഷമയുമുള്ള പതിനഞ്ച് പേര് ആണ് സെലക്ട് ആവുക... നിങ്ങള് അപ്ലൈ ചെയ്ത ഓർഡറിൽ പേര് വിളിക്കുമ്പോൾ അകത്തോട്ടു വന്നോളു...

എനിക്ക് മുന്നിൽ ororuthar ആയി അകത്തേക്ക് പോയിക്കൊണ്ടിരുന്നു... അവസാനം എന്റെ ഊഴവും വന്നെത്തി... കഴിവിന്റെ പരമാവധി ഞാൻ നന്നായി തന്നെ ഇന്റർവ്യൂ അറ്റെന്റ് ചെയ്തു... രണ്ടു ദിവസത്തിനുള്ളിൽ വിളിക്കാം എന്ന് പറഞ്ഞു അവർ എന്നോട് പോകാൻ പറഞ്ഞു...

പുറത്തേക്ക് ഇറങ്ങിയ എനിക്ക് പോവാൻ മനസ്സ് വന്നില്ല... അത്രക്ക് ഞാൻ ആസ്വദിക്കാൻ തുടങ്ങിയിരുന്നു അതിനുള്ളിലെ ഓരോ നിമിഷവും.... പക്ഷേ പോയല്ലെ പറ്റൂ... റിസപ്ഷനിൽ ചെന്ന് ലോക്കറിൽ നിന്നും ബാഗും

💬 Comments

View all comments