Chapter Title : ഒരു പ്രണയ കാലത്ത് [Rahul Krishnan M]
ആണ് വന്നത്... മീറ്റിംഗ് കഴിഞ്ഞ് ആകെ തലവേദനയും ആയാണ് ഓഫീസിലേക്ക് വന്നത്.. അതിന്റെ ഇടക്കാണ് അവളുടെ ഒരു ഇടി.... പിന്നെ ആണ് മുഖം ശ്രദ്ധിച്ചത്... ആ കരിമഷി കണ്ണുകളിൽ ആണ് അധ്യം തന്നെ നോട്ടം ഉടക്കിയത്... ഐശ്വര്യം ഉള്ള മുഖം... ആദ്യം ആയിട്ടാണ് ഒരു പെൺകുട്ടിയുടെ മുഖം മനസ്സിൽ തങ്ങി നിൽക്കുന്നത്... അവളെ കുറിച്ച് കൂടുതൽ അറിയണം... അവളുടെ സി വി കിട്ടിയാൽ കാര്യങ്ങള് എളുപ്പമാവും... ഫോൺ എടുത്ത് വൃന്ദയെ വിളിച്ചു..
ഹലോ.. വൃന്ദാ...
പറയൂ സാർ...
ആ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ എല്ലാം എനിക്ക് വേണം പെട്ടന്ന്...
ശരി.. സാർ....
ഫോൺ വച്ച് ചെയറിലേക്ക് ചാരി കിടന്നു...
മേ ഐ കം ഇൻ സാർ...??
ആ വരൂ വൃന്ദാ...
സാർ ഇതാണ് അവരുടെ സർട്ടിഫിക്കറ്റുകൾ...
തരൂ നോക്കട്ടെ...
ഞാൻ അവ വാങ്ങി തിരിച്ചും മറിച്ചും നോക്കി... അതിൽ അവളുടെ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു...
വൃന്ദാ.. ഇതിൽ ആ കുട്ടിയുടെ സർട്ടിഫിക്കറ്റ് എവിടെ.. ആ പ്രിയംവദ യുടെ...??
സാർ അത് അവസാനത്തെ അഞ്ചുപേരുടെ കൂട്ടത്തിൽ ആണ്...
ആ കുട്ടിയെ പർമെനെന്റ് ആക്കാൻ ഞാൻ പറഞ്ഞതല്ലേ തന്നോട് പോയി എടുത്തോണ്ട് വാ....
വൃന്ദ എന്റെ മുഖം കണ്ട് പേടിച്ചിട്ട് ആണോ അറിയില്ല വേഗം പോയി സർട്ടിഫിക്കറ്റ് എടുത്ത് കൊണ്ട് വന്നു....
ഇതാ സാർ..
ശരി താൻ പൊക്കോ...
ഞാൻ സർട്ടിഫിക്കറ്റ് നന്നായി ഒന്ന് നോക്കി... പ്രിയംവദ ചന്ദ്രൻ... ആദ്യം തന്നെ നോക്കിയത് മാരിഡ് സ്റ്റാറ്റസ് ആണ്... ഭാഗ്യം വിവാഹം കഴിഞ്ഞിട്ടില്ല...
ഞാൻ ഫോൺ എടുത്ത് സി വിയിൽ ഉണ്ടായിരുന്ന
💬 Comments
View all comments