Chapter Title : ഒരു പ്രണയ കഥ 3
ഞാനവിടെ ചെല്ലുമ്പോ അവള് ഡെസ്കിൽ മുഖം അമർത്തി കരയുവായിരുന്നു ഞാൻ വേറെ ഒരു പെണ്ണിനോടും അടുത്ത് ഇടപഴകുന്നത് അവൾക്കിഷ്ടമല്ല ... അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ അല്പം വാക്ക് തർക്കങ്ങളുണ്ടാകാറുണ്ട് പക്ഷെ ഇതിപ്പോ വർഷേ ടെ കൂടെ ഇരിക്കുന്ന കൊണ്ട് ആവാം
ഞാൻ പതിയെ ചെന്ന് അവളുടെ തലയിൽ തഴുകി അവളൊരു പൂച്ചക്കുഞ്ഞിനെ പോലെ എന്നോട് ചേർന്നിരുന്നു .. ഞാൻ പെട്ടന്നാണ് പരിസരം ശ്രദ്ധിച്ചത് കഥകള്.കോം ഞാൻ അവളോട് കണ്ണ് തുടയ്ക്കുവാൻ പറഞ്ഞു... അവളപ്പോൾ പറയുവാ കണ്ണാ വാവയ്ക്ക് നീയല്ലാതെ ആരൂല്ല നീ ആരോടും അടുത്തിടപഴകുന്നത് എനിക്കിഷ്ടമല്ലാ നിന്റെ സ്നേഹം മുഴുവനും എനിക്ക് വേണം .വാവേ ടെ മാത്ര വാ കണ്ണൻ അതിനു വേറെ അവകാശികൾ വേണ്ട. കേട്ടോ എന്ന് ഞാനൊന്നു ചിരിച്ചു ...
ഒന്നാമതെ ഞങ്ങളും ബികോം ഡിപ്പാർട്ട്മെൻറും തമ്മിൽ അത്ര സുഗത്തിലല്ല പോരാത്തേന് വീണ എപ്പോളും എന്റെ കൂടെ .. ദേ ഞാനിപ്പോ അവരുടെ ക്ലാസിലും പോരെ പൂരം .ഞാൻ വെകിട്ട് കാണാം. എന്നും പറഞ്ഞ് ചെവിയിൽ ഒരു പിച്ചും കൊടുത്തിട്ട് തിരികേ ക്ലാസിലക്ക് ഇറങ്ങി വന്നു ഓട്ടത്തിനിടയക്ക് കയ്യ് കഴുകാൻ മറന്നു പോയ് .ഞാൻ പൈപ്പിൻ ചുവട്ടിലേക്ക് ചെന്നപ്പോ എന്റെ സീനിയർ അപ്പുവും അവന്റെ കൂട്ടുകാരനും അവിടെ നിൽപ്പുണ്ട് എന്നെ കണ്ടപാടെ അപ്പു വന്നു പറഞ്ഞു " വിവേകെ അത് വിവേക് നിന്റെ പേര് തന്നാ എന്റെ കൂട്ടുകാരനാ വീണയുടെ സൂപ്പർ സീനിയറാ ... നീ എപ്പോളും അവിടെ ചുറ്റിക്കറങ്ങണത് നിർത്തണം എന്തൊരു മോശ വാടാ അടുത്ത കൊല്ലം യൂണിയനിലോട്ട് നിന്നെ വിട്ടാലോന്ന്
💬 Comments
View all comments