0%

Chapter Title : ഒരു പ്രണയ കഥ 3

Author : vichu Read All Parts 330

ഞങ്ങൾക്കാലോചനയുണ്ട് വെറുതാ പെണ്ണിന്റെ പുറകെ നടന്ന് ഒള്ള വില കളയല്ല് എന്ന് ഞാനൊന്നും മിണ്ടിയില്ല അവര് എന്നെ ഒന്നിരുത്തിനോക്കിട്ട് പോയി ... പക്ഷെ അവൻ ആ വിവേക് എന്നെ തിരിഞ്ഞ് ഒന്ന് നോക്കി ഒന്ന് പുഞ്ചിരിച്ചു ഒരു മാതിരി പുച്ഛം നിറഞ്ഞ ചിരി

.... ഇന്ന് 16 .. നവംബർ 2008 ....

.... ആ പുഞ്ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായത് 16 നവംബർ 2009 ലാണ്..... ആ ഒരു പുച്ഛിച്ച ചിരിയുടെ പ്രതിഫലം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ...

ഇനിയാണ് കഥ ആരംഭിക്കുന്നത് കാത്തിരിക്കുക ..... .. നിങ്ങളുടെ അഭിപ്രായത്തിനായി ഞാനും കാത്തിരിക്കുന്നു .

💬 Comments

View all comments