0%

Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]

Author : Kambikathakal Read All Parts 325

കത്തത്തൊള്ളൂ. ഞാൻ ഒരു സെക്കന്റ് എടുത്തു അതൊന്ന് റിയലൈസ് ചെയ്യാൻ, അവൾക്കെന്നെ ഇഷ്ടമാണെന്നുള്ള സത്യം. ഞാൻ സന്തോഷം കൊണ്ട് തുള്ളിചാടിപ്പോയി.

അടുത്ത സെക്കൻഡിൽ അധികാരത്തോടെ ഞാൻ അവളുടെ കൈയിൽ പിടിച്ചു. "എടീ നീ ഇപ്പൊ എന്താ പറഞ്ഞത്. ചുമ്മാ മനുഷ്യനെ പൊട്ടനാക്കരുത്."

"എന്റെ കൈ വിട്, എനിക്കൊന്നും പറയാനില്ല. ഞാൻ പോകുവാ. എപ്പോഴേലും ബോധം വീഴുമ്പോൾ വിളിച്ചാൽ മതി".

ഞാൻ അവളുടെ കൈ ഒന്ന് കൂടെ മുറുക്കിപിടിച്ചു. "നിനക്ക് ഞാൻ പിടിച്ചത് ഇഷ്ടമില്ലേൽ കൈ തട്ടി മാറ്റി പൊക്കോ. എനിക്ക് അധികാരം ഉള്ളത് കൊണ്ടാ ഞാൻ പിടിച്ചത്. എനിക്ക് നിന്നോടുള്ള ഇഷ്ടവും നെഞ്ചിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. എനിക്ക് നിന്നെ ഇഷ്ടമാ. നിനക്കിഷ്ടമാണെങ്കിൽ നിന്നെ പ്രേമിച്ചു നിന്നെ കല്യാണം കഴിച്ചു കൂടെ ജീവിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്". ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

അവൾ ഒന്ന് ചിരിച്ചു "എത്ര കാലം കൊണ്ട് ഞാൻ എക്സ്പെക്ട് ചെയ്യുവന്നറിയാമോ ഈ ചോദ്യത്തിന്? എനിക്കിയാളെ ഇഷ്ടമാ. എന്റെ അച്ഛനേം അമ്മയേം അല്ലാതെ ഞാൻ ഇഷ്ടപെടുന്ന ആദ്യത്തെ ആളാണ്  യു." അവളുടെ മുഖം ചുവന്നു നാണം കൊണ്ട് തുടുത്തു. ഞാൻ ഏഴാം സ്വർഗ്ഗത്തിലാണെന്നു എനിക്ക് തോന്നിപോയി. ആദ്യമായി ഒരു പെണ്ണ്, അതും ഇഷ്‌പാടെടുന്ന പെണ്ണ്, തിരികെ ഇഷ്ടമാണെന്നു കേൾക്കുമ്പോൾ ഉള്ള ഒരു അവസ്ഥ.. ഗോഡ്...

ഞാൻ അവളുടെ കൈ പിടിച്ചു ഇരുത്തി. "ഐ ലവ് യു സൊ മാച്ച്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാ ഇന്ന്. കേൾക്കാൻ ഏറ്റവും ആഗ്രഹിച്ചിരുന്ന കാര്യമാ നീ ഇപ്പൊ പറഞ്ഞത്. എനിക്ക് വർത്തമാനം

💬 Comments

View all comments