0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ 1

Author : ആനീ Read All Parts 662.5K

നിറഞ്ഞ സ്വരത്തിൽ പറഞ്ഞു

"യെസ് രാജീവ്... നീ പറഞ്ഞത് നൂറ് ശതമാനം കറക്റ്റാണ്. കാടിന്റെ ഈ ഇരുട്ടിൽ പ്രണയത്തിൽ മുഴുകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രം ഒരു 'ലവേഴ്സ് പോയിന്റ്' നമ്മൾ ഉണ്ടാക്കണം. അവിടെ ആരും കാണാതെ അവർക്ക് പരസ്പരം അലിഞ്ഞുചേരാൻ പറ്റണം. എങ്കിലേ ഈ പ്രോജക്റ്റ് ഹിറ്റാകൂ..."

​സുന്ദർ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ ശിവധയുടെ ഇടുങ്ങിയ അരക്കെട്ടിലും തുടകളിലുമായിരുന്നു. രണ്ട് പുരുഷന്മാർക്കിടയിൽ അവളുടെ ശരീരത്തെയും കാമത്തെയും കേന്ദ്രീകരിച്ച് നടക്കുന്ന ആ സംഭാഷണം ശിവധയെ വല്ലാതെ അസ്വസ്ഥമാക്കുകയും, അതേസമയം അവളിൽ ഒരു വിചിത്രമായ വികാരം ഉണർത്തുകയും ചെയ്യുന്നുണ്ടായിരുന്നു. നാണം താങ്ങാനാവാതെ അവൾ രാജീവിന്റെ നെഞ്ചിലേക്ക് അല്പം ചാരിനിന്നു.

​ബാക്ക്ഗ്രൗണ്ടിൽ ടൈഫാൻ നദി കൂടുതൽ കുതിച്ചു ഒഴുകിക്കൊണ്ടിരുന്നു…ആ വലിയ പാറക്കെട്ടിന്റെ മുകളിൽ നിന്നും താഴേക്ക് നീണ്ടുനിൽക്കുന്ന, വള്ളിച്ചെടികൾ പടർന്നുകിടക്കുന്ന ഒരു ചെറിയ തണൽ പ്രദേശം രാജീവിന്റെ കണ്ണിൽപ്പെട്ടു. മറ്റാരുടെയും കണ്ണുകൾ പെട്ടെന്ന് എത്താത്ത, തികച്ചും മനോഹരമായ ഒരു പ്രൈവറ്റ് സ്പോട്ട്.

​രാജീവ് അങ്ങോട്ട് വിരൽ ചൂണ്ടിക്കൊണ്ട് സുന്ദറിനോട് പറഞ്ഞു

"സുന്ദർ, ആ സ്ഥലം നോക്കൂ... അവിടെ രണ്ട് പേർ ഇരുന്നാൽ എങ്ങനെ ഉണ്ടാകും? ശരിക്കുമൊരു ലവേഴ്സ് കോർണർ അല്ലേ അത്?"

​സുന്ദർ അങ്ങോട്ട് നോക്കി, അവന്റെ കണ്ണുകളിൽ ഒരു തിളക്കം മിന്നിമറഞ്ഞു.

"കൊള്ളാം രാജീവ്... പെർഫെക്റ്റ് സ്പോട്ട്. പ്രണയിക്കുന്നവർക്ക് ഒളിച്ചിരിക്കാൻ ഇതിലും നല്ലൊരു സ്ഥലം വേറെ കിട്ടില്ല."

​"എങ്കിൽ പിന്നെ അതൊന്ന് ട്രൈ ചെയ്തു നോക്കാം,"

രാജീവ് ഒരു കള്ള ചിരിയോടെ രണ്ടുപേരെയും മാറി മാറി നോക്കി.

“എങ്ങനെ”

"ശിവധയും സുന്ദരും കൂടി അവിടെ പോയി ഒന്നിച്ചിരുന്ന് നോക്കൂ...

💬 Comments

View all comments