0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ 1

Author : ആനീ Read All Parts 662.5K

ഫ്രെയിം എങ്ങനെ ഉണ്ടെന്ന് ഞാൻ ഈ മുകളിൽ നിന്ന് ഒന്ന് വിലയിരുത്തട്ടെ."

​അത് കേട്ടതും ശിവധ ഞെട്ടിപ്പോയി! അവൾ വിടർന്ന കണ്ണുകളോടെ രാജീവിനെ നോക്കി. അന്യ പുരുഷനായ സുന്ദറിനൊപ്പം ഒരു കാമുകിയെപ്പോലെ അവിടെ ഇരിക്കണോ ഇങ്ങേരു എന്താ പറയുന്നേ ? അവളുടെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.

"അയ്യോ... രാജീവേട്ടാ, അത് വേണോ? ഞാൻ... ഞാൻ ഇരിക്കണോ?"

അവൾ പരിഭ്രമത്തോടെ പിന്തിരിയാൻ നോക്കി.

​പക്ഷേ, രാജീവ് അവളെ വിട്ടില്ല, മുഖം കൊണ്ട് സുന്ദർ കാണാതെ പ്ലീസ് ഒരു വട്ടം അത് ചെയ്യണം എന്ന രീതിയിൽ നിർബന്ധിച്ചു. രാജീവിന്റെ ആ കണ്ണുകളിലെ ലഹരിയും കടുംപിടുത്തവും ശിവധയ്ക്ക് നന്നായി അറിയാമായിരുന്നു. ഒടുവിൽ അവന്റെ ആ നോട്ടത്തിന് മുന്നിൽ വഴങ്ങിയവൾ , തികഞ്ഞ മടിയോടെയും വിറയലോടെയും ആ തണലുള്ള പാറപ്പുറത്തേക്ക് പതുക്കെ നടന്നു.

​സുന്ദറിന്റെ ഉള്ളിൽ അപ്പോഴേക്കും കാമത്തിന്റെ തീ പടർന്നിരുന്നു. അവൻ ഒട്ടും സമയം കളയാതെ ശിവധയ്ക്ക് തൊട്ടടുത്തായി വന്നിരുന്നു.

​"ശിവധാ, സുന്ദർ... അങ്ങനെ വെറുതെ ഇരുന്നാൽ പോരാ. ഒരു യഥാർത്ഥ കാമുകനും കാമുകിയും എങ്ങനെ ഇരിക്കുമോ, അതുപോലെ പറ്റിചേർന്ന് ഇരിക്ക്. എങ്കിലേ ആ ഫീൽ എനിക്ക് മനസ്സിലാകൂ,"

മുകളിൽ നിന്നും രാജീവിന്റെ ശബ്ദം കേട്ടു.

​രാജീവിന്റെ വാക്കുകൾ സുന്ദറിന് കിട്ടിയ ഗ്രീൻ സിഗ്നൽ ആയിരുന്നു. അവൻ പതുക്കെ ശിവധയോട് ചേർന്നുനിന്നു. ആ ടൈറ്റ് ജീൻസിനുള്ളിൽ ഇടുങ്ങിയിരുന്ന അവളുടെ തുടകൾ സുന്ദറിന്റെ കാലുകളോട് ചേർന്ന് മുറുകി . അവളുടെ ശരീരത്തിന്റെ ചൂടറിഞ്ഞതും സുന്ദറിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു. അവൻ പതുക്കെ തന്റെ വലതുകൈ ഉയർത്തി, ശിവധയുടെ വെളുത്ത കഴുത്തിന് പുറകിലൂടെ

💬 Comments

View all comments