0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ 1

Author : ആനീ Read All Parts 622956

എഴുന്നേറ്റു വന്ന് അവളുടെ കൈകളിൽ പിടിച്ചു.

​"ശിവധാ, നീ ഇത് എങ്ങോട്ടാ ഈ സാരിയും ഉടുത്തു പോകുന്നത്?"

രാജീവ് പതുക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു.

​"എന്താ രാജീവേട്ടാ, നമ്മൾ സൈറ്റ് വിസിറ്റിന് പോകുമ്പോൾ ഞാൻ സാരിയല്ലേ ഉടുക്കേണ്ടത്?"

അവൾ അത്ഭുതത്തോടെ നോക്കി.

​രാജീവ് അവളെ കട്ടിലിലേക്ക് ഇരുത്തി, അവളുടെ മുഖത്തേക്ക് നോക്കി സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങി.

"എടോ... നമ്മൾ പോകുന്നത് ഒരു അഡ്വഞ്ചർ പാർക്കിന്റെ സൈറ്റിലേക്കാണ്. കാടും മേടും നദീതീരവുമൊക്കെയാണ്. അവിടെ ഈ സാരിയും ചുറ്റി നടന്നാൽ നിനക്ക് നടക്കാൻ പോലും പറ്റില്ല. മാത്രമല്ല, നീ അവിടുത്തെ ആക്റ്റിവിറ്റീസ് ഒക്കെ ഒരു സ്ത്രീയുടെ ഭാഗത്തുനിന്ന് ഒബ്സർവ് ചെയ്യാൻ പോകുന്നതല്ലേ? അപ്പോൾ അതിനനുസരിച്ചുള്ള വസ്ത്രങ്ങളാണ് നീ ധരിക്കേണ്ടത്. എന്നാലേ നിനക്ക് കംഫർട്ടബിൾ ആയി കാര്യങ്ങൾ വിലയിരുത്താൻ പറ്റൂ."

​അവൻ വാർഡ്രോബിൽ നിന്നും താൻ നേരത്തെ തിരഞ്ഞെടുത്തു വെച്ചിരുന്ന വസ്ത്രങ്ങൾ പുറത്തെടുത്തു ഒരു സ്കിന്നി ബ്ലൂ ജീൻസും  വൈറ്റ് ടീഷർട്ടും.

​"ഇത് നീ ഇട്,"

രാജീവ് അത് അവൾക്ക് നേരെ നീട്ടി.

​അതുകണ്ടതും ശിവധയുടെ കണ്ണുകൾ വികസിച്ചു.

"അയ്യോ! ഇതോ? രാജീവേട്ടാ, ഞാൻ ഇത് ഇതുവരെ പുറത്തൊന്നും ഇട്ടു നടന്നിട്ടില്ലാത്തതാ. ഇത് ഭയങ്കര ടൈറ്റ് ആണ്. എനിക്ക് ഇത് ഇട്ടോണ്ട് പുറത്തിറങ്ങാൻ മടിയാ... ആളുകൾ എന്ത് വിചാരിക്കും?"

​രാജീവ് വിട്ടുകൊടുത്തില്ല. അവൾക്കരികിലേക്ക് കുറച്ചുകൂടി ചേർന്നിരുന്ന് അവൻ അവളുടെ തോളിൽ കൈവെച്ചു.

"ആര് എന്ത് വിചാരിക്കാൻ ഇവിടെ ഉള്ളോരൊക്കെ ഇതൊക്കെ ഇട്ടു നടക്കുമ്പോൾ നീ സാരി ഉടുകുന്നതാ മോശം? നീ എന്റെ കൂടെയല്ലേ വരുന്നത്? അവിടെ സുന്ദർ മാത്രമല്ലേ ഉള്ളൂ, അവൻ നമ്മുടെ ബിസിനസ്സ് പാർട്ണറല്ലേ. ലേഡീസിന്റെ കംഫർട്ട് നോക്കാൻ പോകുമ്പോൾ നീ കുറച്ച് മോഡേൺ ഡ്രസ്സ് ഇട്ടാലേ അതിന്റെ പ്രാക്ടിക്കൽ വശങ്ങൾ മനസ്സിലാകൂ. നീ എന്റെ സുന്ദരി പെണ്ണല്ലേ, ഇതൊന്ന് ഇട്ടു നോക്ക്. നിനക്ക് നന്നായി ചേരും."

​അവന്റെ നിരന്തരമായ നിർബന്ധത്തിനും കൊഞ്ചലിനും മുന്നിൽ ഒടുവിൽ ശിവധയ്ക്ക് സമ്മതിക്കേണ്ടി വന്നു. അവൾ വസ്ത്രങ്ങളുമായി വസ്ത്രം മാറാനായി ബാത്റൂമിലേക്ക് നടന്നു.

​കുറച്ചു മിനിറ്റുകൾക്ക് ശേഷം ബാത്റൂമിന്റെ വാതിൽ തുറന്ന് അവൾ പുറത്തേക്ക് വന്നപ്പോൾ രാജീവിന്റെ

💬 Comments

View all comments