0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ 1

Author : ആനീ Read All Parts 662.3K

മുഴുവൻ ഒരു വല്ലാത്ത ലഹരി പടരുന്നതുപോലെ അയാൾക്ക് തോന്നി.

​ടൈഫാൻ നദീതീരത്ത് താൻ എടുത്തു വെച്ച ആ വസ്ത്രങ്ങൾ ശിവധ ഓരോന്നായി ധരിച്ചു നിൽക്കുമ്പോൾ അവളുടെ ശരീരത്തിന്റെ ഓരോ അണുക്കളും എത്രത്തോളം സുന്തരമായിരിക്കുമെന്ന് രാജീവ് കൊതിയോടെ ഭാവനയിൽ കണ്ടു.

ആ വസ്ത്രങ്ങൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന അവളുടെ ഭംഗി കണ്ട് സുന്ദറിന്റെ കണ്ണുകൾ ആർത്തിയോടെ തിളങ്ങുന്നതും, അവൻ നിയന്ത്രണം നഷ്ടപ്പെട്ട് അവളെ നോക്കി കൊതിവിടുന്നതും ഓർത്ത് രാജീവ് ഉള്ളാലെ പുളകം കൊണ്ടു.

​തന്റെ ഭാര്യയെ മറ്റൊരു പുരുഷന്റെ നോട്ടത്തിന് മുന്നിലേക്ക്, അയാൾ ആഗ്രഹിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കി എത്തിക്കുന്നതിലെ ആ വിചിത്രമായ ആനന്ദം രാജീവിന്റെ നാഡീഞരമ്പുകളിൽ ഒരു പുതിയ ലഹരിയായി പടരുകയായിരുന്നു.

​അപ്പോഴേക്കും ബാത്റൂമിന്റെ വാതിൽ തുറന്ന്, തലമുടിയിലെ വെള്ളം തോർത്തിക്കൊണ്ട് ശിവധ പുറത്തേക്ക് വന്നു…

പിന്നെ കട്ടിലിൽ എടുത്തു വെച്ചിരുന്ന സാരിയിലേക്ക് അവൾ കൈ നീട്ടിയതും സോഫയിലിരുന്ന രാജീവ് പെട്ടെന്ന് എഴുന്നേറ്റു വന്ന് അവളുടെ കൈകളിൽ പിടിച്ചു.

​"ശിവധാ, നീ ഇത് എങ്ങോട്ടാ ഈ സാരിയും ഉടുത്തു പോകുന്നത്?"

രാജീവ് പതുക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു.

​"എന്താ രാജീവേട്ടാ, നമ്മൾ സൈറ്റ് വിസിറ്റിന് പോകുമ്പോൾ ഞാൻ സാരിയല്ലേ ഉടുക്കേണ്ടത്?"

അവൾ അത്ഭുതത്തോടെ നോക്കി.

​രാജീവ് അവളെ കട്ടിലിലേക്ക് ഇരുത്തി, അവളുടെ മുഖത്തേക്ക് നോക്കി സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങി.

"എടോ... നമ്മൾ പോകുന്നത് ഒരു അഡ്വഞ്ചർ പാർക്കിന്റെ സൈറ്റിലേക്കാണ്. കാടും മേടും നദീതീരവുമൊക്കെയാണ്. അവിടെ ഈ സാരിയും ചുറ്റി നടന്നാൽ നിനക്ക് നടക്കാൻ പോലും പറ്റില്ല. മാത്രമല്ല, നീ അവിടുത്തെ ആക്റ്റിവിറ്റീസ് ഒക്കെ ഒരു സ്ത്രീയുടെ ഭാഗത്തുനിന്ന് ഒബ്സർവ് ചെയ്യാൻ പോകുന്നതല്ലേ? അപ്പോൾ

💬 Comments

View all comments