0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭര്യയിലൂടെ 2 [ആനീ]

Author : ആനീ Read All Parts 402.4K

താ..."

​സുന്ദർ കട്ടിലിൽ കിടന്നുകൊണ്ട് തന്റെ ചുണ്ടുകൾ സ്വയം നാവ് കൊണ്ട് നുണഞ്ഞുകൊണ്ട് ഒരു ചിരിയോടെ നോക്കി. പിന്നെ വളരെ കൂൾ ആയി പറഞ്ഞു..

"കമോൺ ശിവധാ... ഡോണ്ട് ബി ഇൻ എ ഹറി! ഇത്ര പെട്ടെന്ന് തന്നാൽ എങ്ങനെയാ? യു ആർ സോ സ്വീറ്റ് യാർ... നിന്റെ ആ ഉമിനീരിന്റെ ടേസ്റ്റ്... മൈ ഗോഡ്, ഐ ആം ജസ്റ്റ് ലവിങ് ഇറ്റ്! എനിക്ക് കുറച്ചുകൂടി ടൈം വേണം."

​"നോ സുന്ദർ, യു ചീറ്റഡ് മീ!"

ശിവധയ്ക്ക് വല്ലാത്ത ദേഷ്യം വന്നു, അവളുടെ കണ്ണുകൾ ചുവന്നു .

"നീ വാക്ക് തന്നതാ. ലിപ് ലോക്ക് കഴിഞ്ഞാൽ തരാമെന്ന്. ... ഇനി എന്നെ ബുദ്ധിമുട്ടിക്കരുത്. രാജീവ് ഏട്ടൻ ഉണരുന്നതിന് മുൻപ് എനിക്ക് എന്റെ റൂമിൽ പോകണം. ജസ്റ്റ് ഗിവ് ഇറ്റ് ബാക്ക് ടു മീ!"

​"ഓക്കേ ഓക്കേ, കൂൾ ഡൗൺ ശിവധാ..." സുന്ദർ കട്ടിലിൽ എഴുന്നേറ്റിരുന്ന് അവളുടെ ആ നഗ്നമായ രൂപം ആർത്തിയോടെ നോക്കി.

"ഞാൻ തരാം, ബട്ട് ഐ ഹാവ് എ കണ്ടീഷൻ. നാളെ മുതൽ നീ എന്നോട് കുറച്ചുകൂടി ഫ്രണ്ട്‌ലി ആയിരിക്കണം. തരം കിട്ടിയാൽ അവിടെ വെച്ച് ഐ വാണ്ട് അനദർ കിസ്സ്, ഓക്കേ?"

​"സുന്ദർ... പ്ലീസ്, നീ ഇങ്ങനെ ചെയ്യരുത്. നിനക്കറിയാമല്ലോ ഏട്ടൻ ഉണർന്നാൽ പിന്നെ കാര്യങ്ങൾ കൈവിട്ടുപോകും,"

അവൾ ശബ്ദം താഴ്ത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു….

​അവൾ വല്ലാതെ പേടിക്കുന്നത് കണ്ട് സുന്ദറിന് ഉള്ള് അലിഞ്ഞു അല്ലേലും പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ . അവൻ പതുക്കെ കട്ടിലിനടിയിൽ നിന്നും ആ

💬 Comments

View all comments