Chapter Title : ഒരു സമയ യാത്ര [സുർമിനേറ്റർ]
സന്തോഷം ആണ് ഉണ്ടായത് തന്റെ ആരോഗ്യത്തെക്കുറിച്ച് അവൾക്ക് നല്ല ശ്രദ്ധ ഉണ്ട്. തനിക്ക് വേണ്ടിയും ഒരാൾ ജീവിച്ചിരിപ്പുണ്ട് എന്നൊരു തോന്നൽ അവനിൽ ഉണ്ടായി. പതിഞ്ഞ സ്വരത്തിൽ അവൻ "അവളോട് പറഞു ഇനി ഞാൻ അത് ഉപയോഗിക്കില്ല പക്ഷേ ഇന്ന് ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും നീ എന്നെ വിളിച്ച് സംസാരിച്ചില്ലേ. ആ ഒറ്റക്കാരണം മതി എനിക്ക് സമാധാനമായി കിടന്നുറങ്ങാൻ". ഇത്രയും കേട്ടപ്പോൾ കാർത്തികക്കു മനസ്സിലായി ആകാശിന് തന്റെ മേലുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന്.
അവർക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു മാത്രമല്ല അവനുമായി കുറെ നേരം സംസാരിക്കണം എന്നു അവൾക്കു ഉണ്ടായിരുന്നു. എന്നാൽ രാത്രി സമയം കുറെ വൈകിയതിനാൽ. അവനെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി അവൾ പറഞ്ഞു "എങ്കിൽ ശരി ഗുഡ് നൈറ് . നാളെ കാണാം ഇപ്പോൾ പൊന്നു മോൻ ചെന്നുകിടന്നുറങ്ങ്. ബൈ ഞാൻ പോണു" എന്നു പറഞ്ഞു അവൾ കോൾ കട്ട് ചെയ്തു. അവളുടെ ആ മധുരംതുളുമ്പുന്ന അവസാനത്തെ സംഭാഷണം അവനിൽ പ്രണയത്തിന്റെ വിത്തുകൾ മുളപൊട്ടാൻ ഇടയായി.. അവൻ ആലോചിച്ചു ഒരുപക്ഷേ ഇവൾ തന്നെ ജീവിത പങ്കാളി ആയിരുന്നെങ്കിൽ തന്റെ ജീവിതം ഏറെ ഭംഗിയുള്ളതയേനെ.. എന്തായാലും അവൻ ഒന്ന് ഉറപ്പായിരുന്നു താൻ അവളെ പ്രണയിക്കുന്നുണ്ട് അവൾക്കും തന്നോട് തിരിച്ചു പ്രണയമുണ്ട് എന്നു അവൾ പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഇത്രയും സൗന്ദര്യവതിയും സ്നേഹമുള്ളവളുമായ അവളുടേ ഭർത്താവ് അല്ല അവളുട ആ സ്നേഹം ഇപ്പോൾ ലഭിക്കാത്ത ആദൂർഭാഗ്യവാൻ. അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്. ആരെയാണ് ഉപേക്ഷിച്ചത്. ഒരുപക്ഷേ അവൻ അവൾക്ക് ഒരു നല്ല ഭർത്താവ് ആയിരുന്നില്ലായിരിക്കാം . അതുമല്ലെങ്കിൽ അവനെ സഹിക്കാൻ വയ്യാതെ സ്വയമേ
💬 Comments
View all comments