Chapter Title : ഒരു സമയ യാത്ര [സുർമിനേറ്റർ]
അവൾ.... തന്റെ ഈ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകാൻ കഴിയുന്നതു അവർക്ക് മാത്രമായിരുന്നു എന്ന് അറിയാമായിരുന്നു പക്ഷേ ഇതിനെക്കുറിച്ച് താൻ എങ്ങനെ അവളോട് ചോദിക്കും.. ഹാ എന്തായാലും നാളെ ഒരു ദിവസം അവൾക്കു ഒപ്പം.യഥാർത്ഥത്തിൽ അവൻ അത് ആഗ്രഹിച്ചിരുന്നു. തന്റെ ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളെ അവളുടെ ചിന്തകൾ മൂലം ഇല്ലാതാക്കിക്കൊണ്ട് അവൻ പതിയെനിദ്രയിലേക്ക് മെല്ലെ മടങ്ങി....
തുടരും........
💬 Comments
View all comments